Home Recipes ചായക്കടയിൽ നിന്ന് കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്ക് വെട്ടു കേക്ക് തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു...

ചായക്കടയിൽ നിന്ന് കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്ക് വെട്ടു കേക്ക് തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ചായക്കടയിൽ നിന്ന് കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്ക് വെട്ടു കേക്ക് തയ്യാറാക്കാം.

Recipe
Ingredients

1 കപ്പ് മൈദ
1 മുട്ട
6 tbsp പഞ്ചസാര
1 tbsp നെയ്യ്
1tsp ഏലയ്ക്കപ്പൊടി
4 നുള്ള് സോഡാപ്പൊടി
2 നുള്ള് ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദയും സോഡാപ്പൊടിയും ഉപ്പും മഞ്ഞൾപ്പൊടിയും കൂടി ഇട്ട് മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ ഒരു മുട്ടയും പഞ്ചസാര പൊടിച്ചതും കൂടി അടിച്ചെടുക്കുക. ഇത് മൈദയുടെ മിക്സിൽ ഇട്ട് കുഴച്ചെടുക്കുക. ഇത് മൂന്നു മണിക്കൂർ വെക്കുക. അതിനു ശേഷം ഈ മാവ് നീളത്തിൽ ആക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച് ക്രോസ്സിൽ cut ചെയ്യുക. ഇത് എണ്ണയിൽ ഇട്ട് fry ചെയ്ത് എടുക്കുക. നമ്മുടെ വെട്ടു കേക്ക് തയ്യാർ. എല്ലാവരും ഒന്ന് try ചെയ്ത് നോക്കണേ .

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here