Home Health വയറും വണ്ണവും കുറയ്ക്കാൻ ഇത് ബ്രേക്ഫാസ്റ് ആയി കഴിച്ചോളൂ. വയറ് നിറഞ്ഞ ഒരു ഫീലിംഗ് ഉണ്ടാകും....

വയറും വണ്ണവും കുറയ്ക്കാൻ ഇത് ബ്രേക്ഫാസ്റ് ആയി കഴിച്ചോളൂ. വയറ് നിറഞ്ഞ ഒരു ഫീലിംഗ് ഉണ്ടാകും. അമിത കലോറി ശരീരത്തിൽ എത്താതെ നോക്കിക്കോളും. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ഹെൽത്തി റെസിപ്പി ആണ്.

വയറും വണ്ണവും കുറയ്ക്കാൻ ഇത് ബ്രേക്ഫാസ്റ് ആയി കഴിച്ചോളൂ. വയറ് നിറഞ്ഞ ഒരു ഫീലിംഗ് ഉണ്ടാകും. അമിത കലോറി ശരീരത്തിൽ എത്താതെ നോക്കിക്കോളും.

Ingredients

Ragi powder – 3 tbsp

1/4 cup – raw Peanut

Apple – 1

Dates – 3

Flax seed powder – 1 tsp

Ice cube – 4

Water

ഉണ്ടാക്കുന്ന വിധം

റാഗി powder നന്നായി ചൂടാക്കുക. അതൊന്നു തണുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് കപ്പലണ്ടി, ആപ്പിൾ കട്ട്‌ ചെയ്തത്, ഡേറ്റസ്, ഫ്ലാക്സ് സീഡ് പൗഡർ കൂടെ റാഗി പൗഡർ എന്നിവ ഇട്ട ശേഷം ഐസ് ക്യുബും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ബ്ലണ്ട് ചെയ്തെടുക്കുക. നന്നുടെ സൂപ്പർ ടേസ്റ്റി ആയ സ്മൂത്തി റെഡി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here