Home Beef ഇന്നത്തെ ഇഫ്താറിന് നമ്മൾക്ക് സ്പെഷ്യൽ ബീഫ് ചില്ലി ട്രൈ ചെയ്തു നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു...

ഇന്നത്തെ ഇഫ്താറിന് നമ്മൾക്ക് സ്പെഷ്യൽ ബീഫ് ചില്ലി ട്രൈ ചെയ്തു നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

beef chilli

Ingredients

1. Beef – 1kg
2. Salt to taste
3. Chilli powder 2 tspn
4. Turmeric powder 1 tspn

5. Coconut oil 2/3 tblspn
6. Green chilli 4/5 nos
7. Curry leaves
8. Onion – 2nos
9. Ginger garlic paste -1 tspn
10. Tomato -1 nos
11. Garam masala -1/4 tspn
12. Turmeric powder – 1/2 tspn
13. Kaahmiri chilli powder – 3tspn
14. Pepper powder -1 tspn
15. Meat masala – 1 tspn
16. Lemon juice – 1 lemon
17. Red food colour – a pinch ( optional)
18. Coriander leaves
19. Tomato sauce- 3tblspn
20. Fried coconut – 1/4 cup

പാകം ചെയ്യുന്ന വിധം

ബീഫ് കുറച്ചു വലിയ കഷ്ണങ്ങളാക്കി 2,3,4 ingredients ചേർത്ത് അല്പം വെള്ളവും ചേർത്ത് പ്രെഷർ കുക്കറിൽ ഒരു മുക്കാൽ വേവ് വേവിക്കുക.. മുഴുവനായി വേവിക്കരുത്… അങ്ങനെ ചെയ്താൽ ബീഫ് cut ചെയ്തു എടുക്കാൻ കഴിയില്ല…

അത് പോലെ വെള്ളം ഒരുപാട് വെക്കരുത്.. അത് ബാക്കിയാകും… ഇനി, ബീഫ് വെന്തതിന് ശേഷം ചിത്രത്തിൽ കാണുന്നത് പോലെ നീളത്തിൽ cut ചെയ്തെടുക്കുക.. അത് നമുക്ക് മാറ്റി വെക്കാം…
ഇനി നമുക്ക് മസാല തയ്യാറാക്കാം..
അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക.. അതിലേക്ക് പച്ചമുളക് നെടുകെ കീറിയിട്ട് ഇട്ടു കൊടുക്കുക.. കൂടെ കുറച്ചു കറിവേപ്പിലയും ചേർക്കുക… ഇനി കനം കുറച്ചു അരിഞ്ഞ സവാള ചേർത്ത് അല്പം ഉപ്പു കൂടി ചേർത്ത് high flame ൽ തന്നേ വഴറ്റി എടുക്കുക…

സവാള നല്ല golden ബ്രൗൺ നിറമാകണം… എന്നിട്ട് അതിലേക് ഇഞ്ചി വെളുത്തുള്ളി paste ചേർത്ത് വഴറ്റുക..പിന്നെ തക്കാളി ചെറുതായി അരിഞ്ഞു ചേർത്ത് വഴറ്റുക… പിന്നീട് 11 മുതൽ 18 വരെയുള്ള ingredients ചേർത്ത് വഴറ്റുക.. അതിലേക്ക് 3tblspn tomato സോസ് ചേർത്ത് നന്നായി യോജിപ്പിക്കുക.. കൂടെ taste ചെയ്തു നോക്കി ഉപ്പു കുറവാണേൽ കുറച്ചു ഉപ്പു കൂടി ചേർക്കുക… അതിലേക്ക് നേരത്തെ cut ചെയ്തു മാറ്റി വെച്ച ബീഫ് ചേർത്ത് നന്നായി യോചിപ്പിക്കുക…

ശേഷം നാളികേരം ചെറുതായി cut ചെയ്ത് വെളിച്ചെണ്ണയിൽ വറുത്തെടുത്തത് കൂടി ചേർക്കുക… നമ്മുടെ special ബീഫ് chilli ready ആയി…. അസാധ്യ രുചിയാണ് ഇതിനു… എന്റെ ഉപ്പാന്റെ ഒരു special dish ആണിത്… എല്ലാവരും try ചെയ്തു നോക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here