Home Drink ഐസ്ക്രീം രുചിയിൽ ഒരു കിടിലൻ വെൽക്കം ഡ്രിങ്ക് ഇതാ…ഇഫ്താറിന് ഇതൊന്നു ട്രൈ ചെയ്തു നോക്കൂ… ...

ഐസ്ക്രീം രുചിയിൽ ഒരു കിടിലൻ വെൽക്കം ഡ്രിങ്ക് ഇതാ…ഇഫ്താറിന് ഇതൊന്നു ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

 ഒരു കിടിലൻ വെൽക്കം ഡ്രിങ്ക് 

ചേരുവകൾ

പാൽ – 2 കപ്പ്
പഞ്ചസാര – അരക്കപ്പ്
കസ്റ്റാർഡ് പൌഡർ – 2tbs
വാനില എസ്സെൻസ് – അരടീസ്പൂൺ ഐസ്‌ക്യൂബ്സ്
തണുത്ത വെള്ളം – 1 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്
ആപ്പിൾ ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്
സബ്ജ സീഡ്‌സ് – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

പാൽ ചൂടാക്കുക ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്തിളക്കുക .ഇതിലേക്കു കസ്റ്റാർഡ് പൌഡർ പാലിൽ കലക്കി ഒഴിച്ച് കൊടുത്തു കുറഞ്ഞ തീയിൽ വേവിക്കുക വാനില എസ്സെൻസ് ചേർത്ത് തണുക്കാൻ വെക്കുക .

തണുത്തു വരുമ്പോൾ മിക്സിയിലേക് ഒഴിച്ച് ഐസ്‌ക്യൂബ്സ് വെള്ളം ചേർത്ത് അടിച്ചെടുക്കുക .ഇതിലേക്കു ഗ്രേറ്റ് ചെയ്ത ആപ്പിൾ കാരറ്റ് കസ്കസ് ചേർത്ത് മിക്സ് ചെയ്തു തണുപ്പോടെ സെർവ് ചെയ്യാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here