Home Recipes വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് രുചികരമായ ലഡ്ഡു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…...

വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് രുചികരമായ ലഡ്ഡു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തുനോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഇന്ന് ഒരു ടേസ്റ്റി ലഡ്ഡു ആയാലോ….

ചേരുവകൾ

കടലമാവ് – 1 cup
വെള്ളം – 3/4 + 3/4 cup
ഏലയ്ക്കാപൊടി – 1/2 tsp
നെയ്യ് – 2 tsp
പഞ്ചസാര – 1 cup
food colour
അണ്ടിപ്പരിപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

Step – 1

Boondi ഉണ്ടാക്കാനായി ഒരു ബൗളിൽ 1 Cup കടലമാവ് എടുത്ത് അതിലേക്ക് 3/4 cup വെള്ളവും food colour ഉം ചേർത്ത് നന്നായി mix ചെയ്യുക.
Boondi fry ചെയ്യാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് Boondi തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക.

Step-2

ഒരു പാൻ ചൂടാക്കി അതിലേക്ക് 1 Cup പഞ്ചസാരയും 3/4 Cup വെള്ളവും food colour ഉം ഏലയ്ക്കാ പൊടിയും ചേർത്ത് നന്നായി mix ചെയ്ത തിളപ്പിക്കുക.

4 min boil ചെയ്തതിന് ശേഷം flame off ചെയ്ത് തയ്യാറാക്കിയ ബൂന്തിയും നെയ്യും ചേർത്ത് നന്നായി mix ചെയ്ത് low flamil 7-8 min cook ചെയ്യുക.

ശേഷം flame Off ചെയ്ത് അണ്ടിപ്പരിപ്പും ചേർത്ത് mix ചെയ്ത് ചെറു ചൂടോടെ ഉരുട്ടി എടുക്കുക.

ലഡു റെഡി……… ഈ അളവിൽ 12 ലഡു തയ്യാറാക്കാൻ കഴിയും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here