Home Recipes മസാല വഴറ്റി സമയം കളയാതെ എളുപ്പത്തിലൊരു കട്ലറ്റ് ഇതാ ഇഫ്‌താറിന്‌ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ....

മസാല വഴറ്റി സമയം കളയാതെ എളുപ്പത്തിലൊരു കട്ലറ്റ് ഇതാ ഇഫ്‌താറിന്‌ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്

കട്ലറ്റ്

മസാല വഴറ്റി സമയം കളയാതെ എളുപ്പത്തിലൊരു കട്ലറ്റ് ഇതാ👌
ഇഫ്‌താറിന്‌ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ

ചേരുവകൾ
ചിക്കൻ വേവിച്ചത് – 250gm
പുഴുങ്ങിയ ഉരുളക്കിഴങ് – 2
സവാള – 1
പച്ചമുളക് അരിഞ്ഞത് – 2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1tbs
കുരുമുളക്പൊടി – 1 tbs
ഗരം മസാല – അരടീസ്പൂൺ
മുട്ട – 1
മഞ്ഞൾപൊടി – അരടീസ്പൂൺ
ഉപ്പ് – ആവശ്യത്തിനു
മല്ലിയില – ആവശ്യത്തിന്
ബ്രഡ് പൊടിച്ചത് – ആവശ്യത്തിന്
മുട്ട – 1
ഉണ്ടാക്കുന്ന വിധം
ഒരു ബൗളിലേക് പൊട്ടറ്റോ വേവിച്ചത് ചേർത്ത് ഉടച്ചെടുക്കുക .ഇതിലേക്കു ബാക്കിയെല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക .കട്ലറ്റിന്റെ ഷേപ്പിൽ ആക്കിയെടുത്തു മുട്ടയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ പൊതിഞ്ഞു ഫ്രൈ ചെയ്തെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here