Home Break fast പുഴുക്കലരി വാഴയില പുട്ട്ഈ പുട്ട് ഉണ്ടാക്കാൻ ,പൊടി വറുക്കണ്ട നനക്കേണ്ട ; കൈ തൊടാതെ പുട്ട്...

പുഴുക്കലരി വാഴയില പുട്ട്ഈ പുട്ട് ഉണ്ടാക്കാൻ ,പൊടി വറുക്കണ്ട നനക്കേണ്ട ; കൈ തൊടാതെ പുട്ട് റെഡി. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

 

പുഴുക്കലരി വാഴയില പുട്ട് :😋
——————————++++++
ഈ പുട്ട് ഉണ്ടാക്കാൻ ,പൊടി വറുക്കണ്ട നനക്കേണ്ട ; കൈ തൊടാതെ പുട്ട് റെഡി.👍
ആവശ്യമുള്ള സാധനങ്ങൾ :
————————_————————-
1. പുഴുക്കലരി : 1 കപ്പ്(ചുവപ്പോ വെള്ളയോ അവരവരുടെ ഇഷ്ടം അനുസരിച്ച് എടുക്കാം)
2 . വാഴയില : ആവശ്യത്തിന്
3. ഉപ്പ്: ആവശ്യത്തിന്.

പാചകരീതി
———————
Step: 1
ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ ആണെങ്കിൽ രാത്രിയിൽ അരി കുതിരാൻ ഇടണം.
step. 2
രാവിലെ അരി strainer ൽ ഇട്ട് വെള്ളം തോർത്തി എടുക്കണം. ( ഒരു കോട്ടൺ തുണിയിൽ നിരത്തി വെള്ളം തോർത്തിയെടുത്തലും മതി.)
step: 3
ഈ അരി ഉപ്പുമായി ചേർത്ത് മിക്സിയിലിട്ട് തരി തരിയായി പൊടിച്ചെടുക്കുക. നന്നായി പൊടിയാൻ പാടില്ല .
Step 4
വാഴയില കോൺ ഷേപ്പിൽ എടുത്തു, അതിലേക്ക് ഈ പൊടി സ്പൂൺ കൊണ്ട് കോരി നിറയ്ക്കണം( കൈകൾ കൊണ്ട് തൊടരുത്) തേങ്ങയും വച്ച് നിറച്ച് പുഴുങ്ങിയെടുക്കുക.

ഈ പുട്ടിനു കടലക്കറി ആണ് ബെസ്റ്റ് കോമ്പിനേഷൻ😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here