Home Beauty tips ഇന്ന് ഞാൻ നമ്മുടെയെല്ലാം തലമുടി നല്ല soft and silky ആയിട്ടിരിക്കാനുള്ള ഒരു chemical free...

ഇന്ന് ഞാൻ നമ്മുടെയെല്ലാം തലമുടി നല്ല soft and silky ആയിട്ടിരിക്കാനുള്ള ഒരു chemical free homemade hair conditioner ആയിട്ടാണ് വന്നിരിക്കുന്നത്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

chemical free homemade hair conditioner

Hi Guys,

ഇന്ന് ഞാൻ നമ്മുടെയെല്ലാം തലമുടി നല്ല soft and silky ആയിട്ടിരിക്കാനുള്ള ഒരു chemical free homemade hair conditioner ആയിട്ടാണ് വന്നിരിക്കുന്നത്.
വളരെ simple ആണ്. അതിനായിട്ടു ഒരു കുറച്ചു തൈരും ഒരു മുട്ട മുഴുവനായിട്ടും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കണം. അതിന്റെ കൂടെ തന്നെ കുറച്ചു തേൻ കൂടിചേർത്തുകൊടുക്കാം. ഇത് നമ്മുടെ തലമുടിയിലും scalp ഉം തേച്ചുപിടിപ്പിച്ചു 20 മിനിറ്റ് കഴിഞ്ഞു mild shampoo ഉപയോഗിച്ച് കഴുകിക്കളയാം. നല്ല soft and silly മുടി കിട്ടും. .
Pls Click the link for detailed Video .

In this Video,I am showing How to use Hair Conditioner Properly. Don’t Miss it

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

INGREDIANTS
.Curd
Honey
Egg

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here