Home Recipes ഉരുളക്കിഴങ്ങ് ലേക്ക് മുട്ട ചേർത്ത് ഉണ്ടാക്കിക്കോളൂ 10 മിനിറ്റ് പോലും വേണ്ട. സൂപ്പർ ടേസ്റ്റി സ്നാക്ക്....

ഉരുളക്കിഴങ്ങ് ലേക്ക് മുട്ട ചേർത്ത് ഉണ്ടാക്കിക്കോളൂ 10 മിനിറ്റ് പോലും വേണ്ട. സൂപ്പർ ടേസ്റ്റി സ്നാക്ക്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

Snacks

ഉരുളക്കിഴങ്ങ് ലേക്ക് മുട്ട ചേർത്ത് ഉണ്ടാക്കിക്കോളൂ 10 മിനിറ്റ് പോലും വേണ്ട. സൂപ്പർ ടേസ്റ്റി സ്നാക്ക്.

ചേരുവകൾ.

ഉരുളക്കിഴങ്ങ് മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്
മുട്ട രണ്ടെണ്ണം
മൈദ ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ചതച്ച മുളക് ഒരു ടീസ്പൂൺ
ഗാർലിക് പൗഡർ ഒരു ടീസ്പൂൺ അല്ലെങ്കിൽ വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത് ഒരു ടേബിൾസ്പൂൺ
ഓയിൽ വറുക്കാൻ ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞെടുക്കുക ഇതിലേക്ക് വെള്ളമൊഴിച്ചു 15 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം വെള്ളം എല്ലാം കളഞ്ഞു ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് മാറ്റുക ഇതിലേക്ക് രണ്ടു മുട്ടയും ഉപ്പ് ചതച്ച മുളക് ഗാർലിക് പൗഡർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം മൈദ അരിച്ചു ചേർക്കുക രണ്ടോ മൂന്നോ പ്രാവശ്യമായി ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക അതിനുശേഷം ഓരോന്നായി എടുത്തു ഓയലിൽ ഇട്ട് ഗോൾഡൻ കളറിൽ ഫ്രൈ ചെയ്ത് മാറ്റാം വളരെ ഈസിയായും ടേസ്റ്റി ആയും ഉണ്ടാക്കാവുന്ന സ്നാക്സ് ആണ്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here