Home Recipes നുറുക്ക് ഗോതമ്പ് കലത്തപ്പം എല്ലാവരും തയ്യാറാക്കി നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും...

നുറുക്ക് ഗോതമ്പ് കലത്തപ്പം എല്ലാവരും തയ്യാറാക്കി നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

നുറുക്ക് ഗോതമ്പ് കലത്തപ്പം

ചേരുവകൾ

നുറുക്ക് ഗോതമ്പ് -1കപ്പ്ഗോ

തമ്പ് പൊടി കാൽ കപ്പ്
ഉപ്പ്
ബേക്കിങ് സോഡാ അര tsp
ശരക്കര അര കപ്പ്
കറുത്ത എള്ള്
വെളുത്ത എള്ള്
ചെറിയ ഉള്ളി
തേങ്ങ കൊത്ത്
വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം.
നുറുക്ക് ഗോതമ്പ് നന്നായി കുതിർത്തു എടുക്കുക. മിക്സിയിൽ അര കപ്പ് വെള്ളം കൂടി ചേർത്ത് അരച്ച് എടുക്കുക ഈ മാവിലേക്ക് കാൽ കപ്പ് ഗോതമ്പ് പൊടി ബേക്കിങ് സോഡാ ഉപ്പ് എന്നിവ ചേർക്കുക
അര കപ്പ് ശർക്കര അര 2tbsp വെള്ളം ഒഴിച്ച് പാനി ആക്കി നല്ല ചൂടോടെ തന്നെ നേരത്തെ തയാറാക്കിയ മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക
കുക്കർ അടുപ്പിൽ വച്ചു 2tbsp വെളിച്ചെണ്ണ ഒഴിക്കുക ഇതിൽ തേങ്ങ കൊത്ത് ചെറിയ ഉള്ളി വെളുത്ത എള്ള് കറുത്ത എള്ള് എന്നിവ ചേർത്ത് ഒന്ന് വറുത്തു എടുക്കുക. ഇതിൽ നിന്ന് കുറച്ചു മാറ്റി വയ്കാം. ശേഷം നമ്മൾ കലക്കി വച്ച നുറുക്ക് ഗോതമ്പ് ന്റെ മിക്സ്‌ ഒഴിച്ച് കൊടുക്കുക എന്നിട്ട് ആദ്യം മാറ്റി വച്ച ചെറിയുള്ളി തേങ്ങ കൊത്ത് മിക്സ്‌ കൂടെ ചേർക്കാം
കുക്കർ ന്റെ വിസിൽ വൈകാതെ അടച്ചു വച്ചു വേവിക്കാം 10 min കൊണ്ട് നമ്മുടെ കലത്തപ്പം റെഡി ആകും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here