Sunday, June 13, 2021
Home ഹായ്‌, മുട്ട കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം ആണേ മുട്ടപ്പെട്ടി. മലബാറിന്റെ ഒരു സ്പെഷ്യൽ വിഭവം ആണിത്. എണ്ണയിൽ പൊരിക്കാതെ ഉണ്ടാക്കാവുന്ന നല്ലൊരു കിടിലൻ റെസിപ്പി. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്. 1619963438-picsay

1619963438-picsay

EDITOR PICKS

501,800FansLike
3,800FollowersFollow
82,590SubscribersSubscribe