Home Break fast Breakfast ഇതുപോലെ തയ്യാറാക്കി നോക്കൂ…. വേറെ കറികളൊന്നും വേണ്ട ….. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം...

Breakfast ഇതുപോലെ തയ്യാറാക്കി നോക്കൂ…. വേറെ കറികളൊന്നും വേണ്ട ….. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Breakfast

ചേരുവകൾ

ആട്ട – 2 cup
oil – 1 tbsp
ഉപ്പ്
വെള്ളം
ഉള്ളി – 1
കാപ്സിക്കം – 1/2 cup
തക്കാളി – 1
മുട്ട – 1
ഇഞ്ചി, വെളത്തുള്ളി
പേസ്റ്റ് – 1 tsp
പച്ചമുളക് – 1
മല്ലിയില
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1/2 tsp
മല്ലിപ്പൊടി – 1/2 tsp
ഗരം മസാല – 1/4 tsp
കുരുമുളക് പൊടി – 1/4 tsp

തയ്യാറാക്കുന്ന വിധം

step-1

ഒരു പാത്രത്തിലേക്ക് ആട്ട ആവശ്യത്തിന് ഉപ്പ്, 1 tbsp oil , ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ നന്നായി കുഴക്കുക. ശേഷം 30 minute rest ചെയ്യാൻ വെയ്ക്കുക.

പാൻ ചൂടാക്കി oil ഒഴിച്ച് ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ, പച്ചമുളക് ,ഉള്ളി, ചേർത്ത് നന്നായി വഴറ്റുക. ശേഷം തക്കാളി കാപ്സിക്കം , ഉപ്പ് ചേർത്ത് വഴറ്റി എല്ലാ മസാലകളും ചേർക്കുക. ശേഷം നന്നായി വഴറ്റുക. ശേഷം ഒരു മുട്ടപൊട്ടിച്ച് ഒഴിച്ച് എല്ലാം ചേർത്ത് mix ചെയ്യുക. ശേഷം കുറച്ച് മല്ലിയിലയും ചേർക്കുക.

ശേഷം മാവ് ഓരോ ഉരുളകളാക്കി ശേഷം പരത്തുക. ഇതിന്റെ നടുവിലായി മസാല വെച്ച് 4 side ഉം മടക്കി ചതുരാകൃതിയിൽ ആക്കുക. ശേഷം പാനിൽ ഇട്ട് രണ്ട് ഭാഗവും എണ്ണ തടവി cook ചെയയുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here