Home Recipes Snack Recipe 10 മിനിറ്റിൽ സൂപ്പർ രുചിയിൽ സ്നാക്ക് ഉണ്ടാക്കി നോക്കു നിങ്ങൾക്ക് തീർച്ചയായും...

Snack Recipe 10 മിനിറ്റിൽ സൂപ്പർ രുചിയിൽ സ്നാക്ക് ഉണ്ടാക്കി നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Snack Recipe

10 മിനിറ്റിൽ സൂപ്പർ രുചിയിൽ സ്നാക്ക് ഉണ്ടാക്കി നോക്കു

ചേരുവകൾ

ബ്രെഡ് ഏഴെണ്ണം
ചിക്കൻ വേവിച്ചത് ഒരു കപ്പ്
തക്കാളി പകുതി നീളത്തിലരിഞ്ഞത്
കാപ്സിക്കം പകുതി നീളത്തിലരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
ജീരകപ്പൊടി അര ടീസ്പൂൺ
കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ
മയോണൈസ് അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
Bread crumbs ആവശ്യത്തിന്

വേവിച്ചെടുത്ത ഉള്ള ചിക്കൻ നീളത്തിൽ ആയി മുറിച്ചെടുക്കുക ഇതിലേക്ക് തക്കാളി ക്യാപ്സിക്കം ഉപ്പ് ജീരകപ്പൊടി കുരുമുളകുപൊടി മയോണൈസ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക മിക്സ് മാറ്റിവയ്ക്കാം ഇനി ബ്രെഡ് എടുത്ത് വെള്ളത്തിൽ ഒന്നും മുക്കിയക്കിയതിനുശേഷം വെള്ളം എല്ലാം കളഞ്ഞെടുക്കുക കയ്യിൽ വെച്ച് ഒന്ന് അമർത്തി എടുത്താൽ മതി ഇതിലേക്ക് റെഡിയാക്കി വെച്ചിട്ടുള്ള ചിക്കൻ മിക്സ്‌ ഉള്ളിൽ വച്ചു കൊടുത്തു കവർ ചെയ്ത് എടുക്കുക. ഓരോന്നും ബ്രഡ് crumbs കവർ ചെയ്ത് എടുക്കുക ഓയിൽ ചൂടാകുമ്പോൾ ഓരോന്നായി ഫ്രൈ ചെയ്തു എടുത്തു മാറ്റാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here