Home Chicken IFTAR SPECIAL CHICKEN SPRING ROLLS… വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം… എല്ലാവരും...

IFTAR SPECIAL CHICKEN SPRING ROLLS… വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

IFTAR SPECIAL CHICKEN SPRING ROLLS… WITH HOMEMADE SHEETS

ചേരുവകൾ

For filling

കാരറ്റ്: 1
കാപ്സിക്കം: 1
Spring onion : 2 തണ്ട്
വെളുത്തുള്ളി: 4 അല്ലി
സോയ സോസ്: 4-5 ടീസ്പൂൺ
ചിക്കൻ: 200 gm
ഉപ്പ് : as per your taste
കുരുമുളക്: 2tsp

For spring roll sheets

മൈദ മാവ്: 1 കപ്പ്
വെള്ളം: 2 മുതൽ 2.5 കപ്പ് വരെ
എണ്ണ: 1 ടീസ്പൂൺ
പാൽപ്പൊടി: 2 ടീസ്പൂൺ
ഉപ്പ് : as per your taste

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കനിലേക്ക് ചതച്ച വെളുത്തുള്ളി, 1 ടീസ്പൂൺ കുരുമുളക് പൊടി 2-3 ടീസ്പൂൺ സോയ സോസ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക.chicken golden നിറമാകുന്നതുവരെ വറുത്തെടുക്കുക.

ഇപ്പോൾ അതേ പാനിൽ ആവശ്യത്തിന് refined oil ചേർത്ത് 3-4 ചതച്ച വെളുത്തുള്ളി ചേർത്ത് വഴറ്റുക, എല്ലാ പച്ചക്കറികളും വഴറ്റുക. സോയ സോസ് 2-3 tsp ചേർക്കുക. ഇതിലേക്ക് വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക.

For spring roll sheets

മൈദയും വെള്ളവും പാൽപ്പൊടിയും എണ്ണയും ഉപ്പും ചേർത്ത് batter ഉണ്ടാക്കുക
ഇനി മൈദ ദോശ ഉണ്ടാക്കാം.
ഒരു പാൻ ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് ചുറ്റിക്കുക. ദോശ cook ആയതിനു ശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റി ദോശയിൽ filling
വയ്ക്കുക, മാവു വെള്ളം മിശ്രിതം ഉപയോഗിച്ച് വശങ്ങൾ ഒട്ടിച്ച് കൊടുക്കുക. Roll ആയി മടക്കുക.

എല്ലാ ദോശയ്ക്കും ഇത് ആവർത്തിക്കുക.
സ്പ്രിംഗ് റോളുകൾ വറുക്കാനുള്ള എണ്ണ ചേർക്കുക. എണ്ണ ചൂടാകുമ്പോൾ സ്പ്രിംഗ് റോളുകൾ സ്വർണ്ണ തവിട്ട് നിറം ആവുംവരെ വറക്കുക.
രുചികരമായ സ്പ്രിംഗ് റോൾ തയ്യാറാണ് …

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here