Home Recipes Potato ring ഉരുളക്കിഴങ്ങു കൊണ്ട് സൂപ്പർ ടേസ്റ്റിൽ സ്നാക്ക് ഉണ്ടാക്കാം. എല്ലാവരും ട്രൈ ചെയ്തു...

Potato ring ഉരുളക്കിഴങ്ങു കൊണ്ട് സൂപ്പർ ടേസ്റ്റിൽ സ്നാക്ക് ഉണ്ടാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Potato ring

ഉരുളക്കിഴങ്ങു കൊണ്ട് സൂപ്പർ ടേസ്റ്റിൽ സ്നാക്ക് ഉണ്ടാക്കാം

 

ഉരുളക്കിഴങ്ങ് വേവിച്ചത് നാലെണ്ണം
ഉപ്പ് ആവശ്യത്തിന്
ജീരകപ്പൊടി ഒരു ടീസ്പൂൺ
കോൺഫ്ലോർ അരക്കപ്പ്
ഓയിൽ നാല് ടേബിൾ സ്പൂൺ + വറുക്കാൻ ആവശ്യത്തിന്

വേവിച്ച എടുത്തിട്ടുള്ള ഉരുളക്കിഴങ്ങ് നല്ലപോലെ ഉടച്ചെടുക്കുക ഇതിലേക്ക് ആവശ്യത്തിന് ആയിട്ടുള്ള ഉപ്പും ജീരകപ്പൊടിയും കോൺഫ്ലോറും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക 4 ടേബിൾ സ്പൂൺ ഓയിൽ കൂടെ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചു എടുത്തിട്ടുള്ള ഈ മിക്സി നിന്നും പകുതി എടുത്തുമാറ്റാം. പരത്തി എടുക്കുന്ന സ്ഥലത്ത് കുറച്ചു ഓയിൽ ഒഴിച്ചു കൊടുക്കുക അതിനുശേഷം ഉരുളക്കിഴങ്ങ് മിക്സ് വെച്ച് കൈ കൊണ്ട് ഒന്ന് അമര്ത്തി കൊടുക്കുക ഒരു ചപ്പാത്തിയുടെ വലിപ്പത്തിലുള്ള ആക്കി എടുക്കാം അതിനുശേഷം ഒരു കുക്കീസ് കട്ടർ കൊണ്ട് അല്ലെങ്കിൽ ഒരു കുപ്പിയുടെ അടപ്പു കൊണ്ടു കട്ട് ചെയ്യുക ചെറിയ ബോട്ടിൽ അടപ്പുകൊണ്ട് ഒന്നുകൂടെ കട്ട് ചെയ്ത് എടുക്കുക അപ്പോൾ ഒരു റിംഗ് ഷേപ്പ് ആയി കിട്ടും ചൂടാകുമ്പോൾ ഓരോന്നായി ഓയിലിൽ ഇട്ട് നല്ല ഗോൾഡൻ കളർ ഫ്രൈ ചെയ്ത് മാറ്റാം സൂപ്പർ ടേസ്റ്റിൽ ഉള്ള പൊട്ടറ്റോ റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here