Home Drink തരികഞ്ഞി ഇതുപോലെ സൂപ്പർ രുചിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ 💯👌നോമ്പിന്റെ ക്ഷീണമകറ്റാൻ ഇനി ഇതുമതി....

തരികഞ്ഞി ഇതുപോലെ സൂപ്പർ രുചിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ 💯👌നോമ്പിന്റെ ക്ഷീണമകറ്റാൻ ഇനി ഇതുമതി. എല്ലാരും ട്രൈ ചെയ്തു നോക്കി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

തരികഞ്ഞി ഇതുപോലെ സൂപ്പർ രുചിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ 💯👌നോമ്പിന്റെ ക്ഷീണമകറ്റാൻ ഇനി ഇതുമതി

Ingredients
റവ – 3 tbs
തേങ്ങാപാൽ – ഒന്നരക്കപ്പ്
നെയ്യ് – ഒന്നര tbs
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്‌
ഏലക്കാപ്പൊടി – അരടീസ്പൂൺ
പാൽപ്പൊടി – 1tbs
അണ്ടിപ്പരിപ്പ് – 1tbs
ഉണക്കമുന്തിരി – 1tbs
ഉണ്ടാക്കുന്ന വിധം
നെയ്യ് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പ് മുന്തിരി വറുത്തെടുക്കുക .ഇതേ നെയ്യിലേക് റവ ഇട്ടു മൂപ്പിക്കുക .തേങ്ങാപാൽ ഒഴിച്ച് റവ വേവിക്കുക .തിളച്ചു വരുമ്പോൾ പഞ്ചസാര പാൽപ്പൊടി കലക്കിയത് ചേർക്കുക .നന്നായി വെന്തുവരുമ്പോൾ ഉപ്പ് ഏലക്കാപ്പൊടി വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി ചേർത്ത് ചൂടോടെ സെർവ് ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here