Home Recipes ഇഫ്താർ സ്പെഷ്യൽ ആയി ക്രഞ്ചി ബനാന സ്പ്രിംഗ് റോൾസ് എങ്ങനെ എളുപ്പത്തിൽ വളരെ രുചികമായി കൊണ്ട്...

ഇഫ്താർ സ്പെഷ്യൽ ആയി ക്രഞ്ചി ബനാന സ്പ്രിംഗ് റോൾസ് എങ്ങനെ എളുപ്പത്തിൽ വളരെ രുചികമായി കൊണ്ട് തന്നെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

CRUNCHY BANANA SPRING ROLLS

ആവശ്യമായ ചേരുവകൾ

1. spring roll wrapper /lumpia wrapper
2. banana
3 .sugar
4. oil

തയ്യാറാക്കുന്ന വിധം

Dip banana slices in sugar, wrap in spring roll. Deep fry in oil, sprinkle sugar while frying to get caramelized coating…

വളരെ രുചികരമായി എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ എടുക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ്…

എല്ലാവരും ട്രൈ ചെയ്തു നോക്കു തിരിച്ച് എന്നിവർക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here