Home Break fast ഇന്ന് ഉപ്പ്മാവ് ആയാലോ ……എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക്...

ഇന്ന് ഉപ്പ്മാവ് ആയാലോ ……എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഇന്ന് ഉപ്പ്മാവ് ആയാലോ ……

ചേരുവകൾ

റവ – 1 cup
നെയ്യ് – 2 tsp
വെള്ളം – 3 Cup
നിലകടല – 1/4 cup
oil
കടുക് – 1/2 tsp
ഉഴുന്നു പരിപ്പ് – 1 tsp
ഉള്ളി – 1
കാരറ്റ് – 1/2 cup
ഇഞ്ചി – 1 inch
പച്ചമുളക് – 2
കറിവേപ്പില
മല്ലിയില
ഉപ്പ്

step-1

പാൻ ചൂടാക്കി 1 tsp നെയ്യ് ഒഴിച്ച് റവ റോസ്റ്റ് ചെയ്യുക. ശേഷം പാനിൽ oil ഒഴിച്ച് നിലക്കടല വറത്ത് മാറ്റി വെക്കുക. ശേഷം പാനിലേക്ക് oil ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ് പൊട്ടിച്ച് ഉള്ളി, ഇഞ്ചി, പച്ചമുളക്, കാരറ്റ്, കറിവേപ്പില ചേർത്ത് വഴറ്റുക. ശേഷം വെള്ളവും ഉപ്പും ചേർത്ത് mix ചെയുക. തിളച്ചു വരുമ്പോൾ റവ ചേർക്കുക. നന്നായി mix ചെയ്ത് 2 min നേരം അടച്ചു വെക്കുക. ശേഷം മുകളിലായി നെയ്യും മല്ലിയിലയും നിലക്കടലയും ചേർത്ത് mix ചെയ്യുക

ഉപ്പ്മാവ് റെഡി……

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here