ചേരുവകൾ
ബ്രഡ്-5 എണ്ണം
പാൽ-2 1/2 കപ്പ്
പഞ്ചസാര-1/2 കപ്പ്
ചൈനഗ്രാസ്-5ഗ്രാം
നൂട്ടല്ല അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത ഡാർക് ചോക്ലേറ്റ്
– 2 ടേബിൾസ്പൂൺ
ഉണ്ടാക്കേണ്ടവിധം
ആദൄ നാലു ചേരുവകൾ മിക്സിയിൽ അരച്ച് അടുപ്പത്തുവെച്ച് കുറുക്കിയെടുക്കുക.
പകുതി മറ്റൊരു പാത്രത്തിലേക്കു മാറ്റി 2 ടേബിൾസ്പൂൺ നൂട്ടല്ല അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത ഡാർക് ചോക്ലേറ്റ് ചേർക്കുക. ഒരു ട്രേയിൽ രണ്ടു മിശ്രിതവും ഒന്നിടവെട്ട് ഒഴിക്കുക.
ചൂടാറിയ ശേഷം 30 മിനുട്ട് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം. രുചിയും ഭംഗിയും ഒത്തിണങ്ങിയ സീബ്രാ ബ്രഡ് പുഡിംഗ് തയ്യാർ.
വീഡിയോ കാണാം👉
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സീബ്രാ പുഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.