Home Recipes Vishu special കേരള സ്റ്റേൽ കാബേജ് തോരൻ വളരെ എളുപ്പവും രുചികരവും ആയി എങ്ങനെ തയ്യാറാക്കാം...

Vishu special കേരള സ്റ്റേൽ കാബേജ് തോരൻ വളരെ എളുപ്പവും രുചികരവും ആയി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

കേരള സ്റ്റൈൽ കാബേജ് തോരൻ

ചേരുവകൾ

* കാബേജ്: ഇടത്തരം വലിപ്പമുള്ള 1/2 കാബേജ് നന്നായി അരിഞ്ഞത് (3 കപ്പ് അരിഞ്ഞ കാബേജ്)
*സവാള: 1 ചെറിയത്, അരിഞ്ഞത്
* നാളികേരം ചെരകിയത്: 1.5 കപ്പ്
* പച്ചമുളക്: 5-6 കഷ്ണം
* മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
* കടുക്: 1 ടീസ്പൂൺ
* കറിവേപ്പില: ഒരു തണ്ട്
* ഉപ്പ്: 1/2tsp
* വെളിച്ചെണ്ണ: 5Tbsp

തയ്യാറാക്കുന്ന വിധം

കാബേജ് നന്നായി കനംകൊറച്ച് അരിയുക. കൈകൊണ്ട് തേങ്ങയും കാബേജും മഞ്ഞൾപ്പൊടി, ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, 2 tbsp വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി mix ചെയ്യുക 5 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക.
ഒരു പാനിൽ 3 tbsp എണ്ണ ചൂടാക്കി കടുക് ഇടുക, പൊട്ടിയതിനു ശേഷം കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് വഴറ്റുക.

കാബേജ് മിശ്രിതം ചേർത്ത് medium തീയിൽ 4- 5 മിനിറ്റ് ഫ്രൈ ചെയ്യുക. നല്ല നാടൻ സ്വാദിന് അവസാനം 1tsp വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. 1-2 നുള്ള് പഞ്ചസാര ചേർക്കുക.
രുചിയൂറും കാബേജ് തോറൻ തയ്യാറാണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here