Home Drink ഇന്ന് ഒരു അടിപൊളി നാരങ്ങാവെള്ളം ആയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും...

ഇന്ന് ഒരു അടിപൊളി നാരങ്ങാവെള്ളം ആയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഒരു അടിപൊളി നാരങ്ങാവെള്ളം

ചേരുവകൾ

മുന്തിരി – 200 ഗ്രാം
ഇഞ്ചി – 2 ഇഞ്ച് വലുപ്പത്തിൽ
ഏലക്ക – 3 എണ്ണം
പഞ്ചസാര – 1 കപ്പ്
നാരങ്ങജ്യൂസ് – 2 ടേബിൾസ്പൂൺ
ഐസ് ക്യൂബ്
പഞ്ചസാര പൊടി

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്കു ഒരു ലിറ്റർ വെള്ളം തിളപ്പിക്കുക. അതിലേക്ക് ചെറുതായി അറിഞ്ഞു വച്ച ഇഞ്ചിയും ഏലക്കായും ഇട്ട് തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് മുന്തിരി ഇട്ടു കൊടുത്തുത്തിനുശേഷം ഒരു കപ്പ് പഞ്ചസാര ഇട്ട് നന്നായി ഇളക്കി കൊടുക്കുക. വെള്ളം അരലിറ്റർ ആകുന്ന വരെ തിളപ്പിച്ചെടുക്കുക. തീ ഓഫ് ചെയ്തതിനുശേഷം തണുക്കാൻ വെക്കുക. ചൂടാറിയശേഷം മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. അരച്ചെടുത്ത ജ്യൂസ് ഒരു അരിപ്പയിൽ ഒഴിച്ച് അരിച്ചെടുക്കുക. ഇനി നമുക്ക് രുചികരമായ നാരങ്ങ വെള്ളം തയ്യാറാക്കാം. ഒരു ഗ്ലാസ്സിലേക്ക് കുറച്ചു ഐസ് ക്യൂബ് ഇട്ട് അതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങ നീരും ആവശ്യത്തിന് പഞ്ചസാരയും ഇട്ടതിനുശേഷം നമ്മൾ തയ്യാറാക്കിയ മുന്തിരി സിറപ്പ് മൂന്ന് ടേബിൾസ്പൂൺ ഒഴിക്കുക. ഇനി ഇതിലേക്ക് പാകത്തിന് വെള്ളം/സോഡാ കൂടി ഒഴിച്ചുകൊടുക്കാം. ഇങ്ങനെ ഉണ്ടാക്കിയ സിറപ്പ് ഒരു കുപ്പിയിലാക്കി രണ്ടാഴ്ചവരെ ഉപയോഗിക്കാം.

Video link👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here