Home Recipes ഇന്ന് നമുക്ക് ഇഫ്താർ സ്പെഷ്യൽ ആയിFry ചെയ്യാതെ കട്ലറ്റും , veg Roll Tikki ഉം...

ഇന്ന് നമുക്ക് ഇഫ്താർ സ്പെഷ്യൽ ആയിFry ചെയ്യാതെ കട്ലറ്റും , veg Roll Tikki ഉം ഉണ്ടാക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പികൾ ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Fry ചെയ്യാതെ കട്ലറ്റും , veg Roll Tikki ഉം ഉണ്ടാക്കിയാലോ….

ചേരുവകൾ

കട്ലറ്റ്

ഉരുളകിഴങ്ങ് – 1
ഉള്ളി – 1/2 cup
അവൽ – 1 cup
വെള്ളം – 1/2 cup
പച്ചമുളക് – 2
വെളുത്തുള്ളി
ഇഞ്ചി പേസ്റ്റ് – 1/2 tsp
ജീരകം – 1/4 tsp
മുളക് പൊടി – 1/2 tsp
മല്ലിപ്പൊടി – 1/2 tsp
കുരുമുളക് പൊടി – 1/4 tsp
മല്ലിയില
oil
ഉപ്പ്

veg Roll Tikki

Wheat flour – 1 cup
ഉപ്പ്
Oil
വെള്ളം
കാബേജ്
ഉള്ളി
കാപ്സിക്കം
കാരറ്റ് – 1/2 cup
Boiled Potato – 1
പച്ചമുളക് – 2
മുളക് പൊടി – 1/2 tsp
മല്ലിപ്പൊടി – 1/2 tsp
ഗരം മസാല – 1/4 tsp
കറിവേപ്പില
ഉപ്പ്
oil

തയ്യാറാക്കേണ്ട വിധം.

step-1

Cutlet – ഒരു കപ്പ് അവൽ എടുത്ത് അതിലേക്ക് 1/2 cup വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ശേഷം വേവിച്ചുടച്ച ഉരുളകിഴങ്ങും ബാക്കി ചേരുവകളും ചേർത്ത് നന്നായി mix ചെയ്യുക. ശേഷം ഉരുളകളാക്കി കട് ലറ്റ് shapil ആക്കി , പാൻ ചൂടാക്കി അല്പം oil ഒഴിച്ച് മൊരിച്ചടുക്കുക. deep fry ചെയ്യണ്ട. അടച്ചു വെച്ച് രണ്ടു side ഉം നല്ലോണം മൊരിയുന്നതു വരെ cook ചെയ്യുക. cutlet ready :…

step – 2

Veg Roll Tikki – Wheat flour, ഉപ്പ് , വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം ഒരും 20 minutes rest ചെയ്യാൻ വെക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് ഏല്ലാ ചേരുവകളും ചേർത്ത് നന്നായി mix ചെയ്യുക. ശേഷം ചപ്പാത്തി മാവ് എടുത്ത് രണ്ടാക്കി ശേഷം കട്ടിയിൽ പരത്തുക. ശേഷം തയ്യാറാക്കിയ filling ചപ്പാത്തിക്ക് മുകളിലായി spread ചെയ്യുക. ശേഷം tight ആയി roll ചെയ്യുക. ശേഷം 2 inch വലുപ്പത്തിൽ cut ചെയ്ത് Press ചെയ്യുക.
ശേഷം പാൻ ചൂടാക്കി കുറച്ച് oil ഒഴിച്ച് രണ്ട് ഭാഗവും cook ചെയ്തെടുക്കുക. veg roll tikki ready —–…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here