Home Curry ഇഫ്താറിന് ഒരു സ്പെഷ്യൽ മുട്ട കറി ട്രൈ ചെയ്തു നോക്കിയാലോ…. വളരെ രുചികരമായി എളുപ്പത്തിൽ എങ്ങനെ...

ഇഫ്താറിന് ഒരു സ്പെഷ്യൽ മുട്ട കറി ട്രൈ ചെയ്തു നോക്കിയാലോ…. വളരെ രുചികരമായി എളുപ്പത്തിൽ എങ്ങനെ ഈ മുട്ട കറി തയ്യാറാക്കാം എന്ന് നോക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ഇന്ന് ഒരു മുട്ട കറി ആയാലോ …

ചേരുവകൾ

മുട്ട – 2
ഉള്ളി – 2
തക്കാളി – 2
ഇഞ്ചി – 1 inch
വെളുത്തുള്ളി – 8 അല്ലി
പച്ചമുളക് – 1
പെരുംജീരകം – 1/4 tsp
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1 + 1/4 tsp
മല്ലിപ്പൊടി – 1 tsp
ഖരം മസാല – 1/4 tsp
ജീരകപ്പൊടി – 1/4 tsp
മല്ലിയില
വെള്ളം
ഉപ്പ്
oil

തയ്യാറാക്കുന്ന വിധം

step-1

മിക്സിയുടെ ജാറിലേക്ക് തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം ചേർത്ത് നന്നായി അരക്കു ക. ശേഷം പാൽ ചൂടാക്കി Oil ഒഴിച്ച് ഇതിലേക്ക് പൊടിയായി അരിഞ്ഞ ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റി ശേഷം എല്ലാ മസാലകളും ചേർത്ത് മൂപ്പിച്ചതിനുശേഷം നേരത്തേ അരച്ച തക്കാളി പേസ്റ്റ് കൂടി ചേർക്കുക.

ശേഷം എണ്ണ തെളിയുന്നതു വരെ വഴറ്റി, ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് ഒരു 10 min നേരം cook ചെയ്യുക.

പുഴുങ്ങിയ മുട്ട നടുവെ മുറിക്കുക. ശേഷം ചൂടായ പാനിലേക്ക് oil ഒഴിച്ച് ഉപ്പും ഒരു നുള്ള മഞ്ഞൾ പൊടിയും 1/4 tsp മുളക് പൊടിയും ചേർത്ത് മുട്ടയും ചേർത്ത് രണ്ട് ഭാഗവും roast ചെയ്യുക. ശേഷം ഇത് കറിയിലേക്ക് ചേർത്ത് അല്പം മല്ലിയിലയും ചേർത്ത് mix ചെയ്യുക

മുട്ടക്കറി റെഡി……

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here