Home Drink ഇഫ്താർ സ്പെഷ്യലായി വാട്ടർമെലൺ മിൽക്ക് ഷെയ്ക്ക് വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ രുചികരമായി കൊണ്ട് തയ്യാറാക്കാം...

ഇഫ്താർ സ്പെഷ്യലായി വാട്ടർമെലൺ മിൽക്ക് ഷെയ്ക്ക് വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ രുചികരമായി കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

വളരെ ഈസിയായി ഉണ്ടാക്കാം വാട്ടർമെലൺ മിൽക്ക് ഷേക്ക്

ചേരുവകൾ

വാട്ടർ മിലൻ അരിഞ്ഞത് അര കപ്പ്
പഞ്ചസാര മൂന്ന് ടേബിൾ സ്പൂൺ
പാൽ ഒരു കപ്പ് തണുപ്പിച്ചത്
വെള്ളം അരക്കപ്പ്
sabja seeds ഒരു ടേബിൾസ്പൂൺ
വാട്ടർ മിലൻ വളരെ ചെറുതായി അരിഞ്ഞത് 3 ടേബിൾ സ്പൂൺ
ഐസ്ക്രീം ഒരു Scoop

തയ്യാറാക്കുന്ന വിധം

sabja seeds വെള്ളത്തിൽ കുതിർത്തി വെക്കുക ഒരു 10 മിനിറ്റ് മാറ്റിവയ്ക്കാം വാട്ടർമെലൺ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ഇതിലേക്ക് പഞ്ചസാരയും പാലും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.

ഇനി ഒരു ഗ്ലാസ്സിലേക്ക് ആദ്യം വളരെ ചെറുതായി അരിഞ്ഞത് രണ്ട് ടീസ്പൂൺ വാട്ടർമെലൺ ചേർത്ത് കൊടുക്കുക ഇതിനുമുകളിൽ കുതിർത്തി വെച്ചിട്ടുള്ള 2ടീസ്പൂൺ Sabjaseeds ചേർത്തുകൊടുക്കാം അടിച്ചു എടുത്തിട്ടുള്ള വാട്ടർമെലൺ ജ്യൂസ് കൂടെ ഒഴിച്ചു കൊടുത്തു മുകളിലായി കുറച്ചുകൂടെ വാട്ടർ മിലൻ ചെറുതായി അരിഞ്ഞതും ഐസ്ക്രീമും ചേർത്തുകൊടുക്കാം.

മുകളിലായി വീണ്ടും കുറച്ചുകൂടി watermelon ചേർത്ത് കൊടുക്കുക സൂപ്പർ ടേസ്റ്റിൽ ഉള്ള വാട്ടർമെലൺ മിൽക്ക്ഷേക്ക് റെഡി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here