Home Recipes IFTAR SPECIAL SNACK || Bread Roll with Egg filling ഇന്ന് നമുക്ക്...

IFTAR SPECIAL SNACK || Bread Roll with Egg filling ഇന്ന് നമുക്ക് breadും മുട്ടയും വച്ച് രുചികരമായ snack ഉണ്ടാക്കാം.പാത്രം കാലിയാവുന്ന വഴി അറിയില്ല😁കിടു ആണ്😋😋. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

IFTAR SPECIAL SNACK || Bread Roll with Egg filling

ഇന്ന് നമുക്ക് breadും മുട്ടയും വച്ച് രുചികരമായ snack ഉണ്ടാക്കാം.പാത്രം കാലിയാവുന്ന വഴി അറിയില്ല😁കിടു ആണ്😋😋

ഇഞ്ചി: 1.5 tbsp
ഗ്രീൻ‌ചില്ലി: 3
സവാള: 2
മല്ലി ഇല
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
പെരുംജീരകപൊടി: 1/2 ടീസ്പൂൺ
ചിക്കൻ മസാല: 1tsp
കുരുമുളക് പൊടി: 1/4 ടീസ്പൂൺ
ഗരംമാസാല: 1/2 ടീസ്പൂൺ
ഉപ്പ്
മുട്ട: 2 boiled (ചെറുതായി മുറിച്ചത്)
റോളിനായി
Bread: 7 കഷണങ്ങൾ
Bread crumbs: 1 കപ്പ്

മുട്ട മിശ്രിതത്തിന്
മുട്ട: ഒന്ന്
മാവ് 2 tbsp
വെള്ളം: 5 tbsp
മുട്ടയും വെള്ളവും മൈദയും ചേർത്ത് നന്നായി mix ചെയ്ത് മാറ്റി വയ്ക്കുക.

Masala preparation
ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് oil ഒഴിച്ചതിന് ശേഷം ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക
സവാള ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കുന്നതുവരെ വഴറ്റുക.
ഇപ്പോൾ മഞ്ഞൾ പൊടി പെരുംജീരകപൊടി ഗരംമസാല ചിക്കൻ മസാലയും കുരുമുളക് പൊടിയും അരിഞ്ഞ മല്ലിയില ചേർത്ത് ഇളക്കുക.മുട്ട കഷ്ണംൾ ചേർത്ത് mix ചെയ്യുക
റോളിനായി ബ്രെഡിന്റെ അരികുകൾ മുറിച്ച് ബ്രെഡ് വെള്ളത്തിൽ മുക്കി അധിക വെള്ളം പിഴിഞ്ഞ് ബ്രെഡ് പ്ലേറ്റിലേക്ക് മാറ്റുക.
ഇനി നടുക്ക് മുട്ടmasala വച്ച് വശംഒട്ടിച്ച് roll shape ആക്കി മാറ്റിയതിനു ശേഷം egg mixtureൽ മുക്കി bread crumbsൽ coat ചെയ്ത് ഫ്രൈ ചെയ്യുക
രുചികരമായ Bread Roll തയ്യാറാണ്🤩

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here