Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കൊഴുപ്പ ചീര തോരൻ ട്രൈ ചെയ്തു നോക്കിയാലോ. എല്ലാവരും ട്രൈ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കൊഴുപ്പ ചീര തോരൻ ട്രൈ ചെയ്തു നോക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും വളരെ ഔഷധമൂല്യമുള്ള ഒന്നാണിത് ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

കൊഴുപ്പ ചീര

ഹായ് ഫ്രണ്ട്‌സ് 😍 കൊഴുപ്പ ചീര /നമ്മുടെ പറമ്പുകളിൽ ധാരാളമായി കാണപ്പെടുന്ന ഇതിന്റെ ഔഷധ മുല്യം (vitamin A, B, C, പൊട്ടാഷ്യം, കാൽസ്യം എന്നിവയുടെ കലവറ )അറിയാമോ 😍
തോരൻ വച്ച് കഴിക്കാം ഒരു പ്രാവശ്യം കഴിച്ചാൽ പിന്നെയും കഴിക്കാൻ തോന്നും 🙏

തയ്യാറാക്കുന്ന വിധം

കൊഴുപ്പ ചീര വൃത്തിയായി കഴുകി എടുത്തതിനു ശേഷം ചെറുതായി കട്ട്‌ ചെയ്യുക
ഒരു പാൻ എടുത്ത്
വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറിയ ഉള്ളി കട്ട്‌ ചെയ്തു വഴറ്റി തേങ്ങ പീര ചേർത്ത് വഴറ്റുക ആവശ്യത്തിന് ഉപ്പും ചേർത്ത് കട്ട്‌ ചെയ്ത് ഒന്ന് ആവി കയറ്റി ഇളക്കി വാങ്ങി വയ്കാം
നമ്മുടെ കൊഴുപ്പ ചീര തോരൻ റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here