Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് മാമ്പഴ പുളിശ്ശേരി /മാമ്പഴ കാളൻ തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് മാമ്പഴ പുളിശ്ശേരി /മാമ്പഴ കാളൻ തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

മാമ്പഴ പുളിശ്ശേരി /മാമ്പഴ കാളൻ എളുപ്പത്തിൽ!!!!🥭🥭🥭.

Ingredients

പഴുത്ത മാങ്ങാ 8 എണ്ണം
അര മുറി നാളികേരം ചിരവിയത്
8 പച്ചമുളക്
ജീരകം 1tsp
മഞ്ഞൾ പോടീ 1tsp
കാശ്മീരി മുളക് പോടീ 1tbsp
ഉപ്പ്‌ ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
മോര് 1കപ്പ്‌
ഉണക്ക മുളക് 2എണ്ണം
കടുക് 1tsp
വെളിച്ചെണ്ണ 2tbsp.
കറിവേപ്പില 2തണ്ട്

തയ്യാറാക്കിയ വിധം

ആദ്യം തന്നെ മാങ്ങാ തൊലി കളഞ്ഞു മഞ്ഞൾ പൊടി മുളക് പോടീ ഉപ്പ്‌ വെള്ളം എന്നിവ ചേർത്ത് വേവിക്കുക അതിലേക്കു നാളികേരം പച്ചമുളക് ജീരകം എന്നിവ പേസ്റ്റ് ആയി അരച്ചത് ചേർത്ത് തിളപ്പിച്ചു അതിലേക്കു മോര് ഒഴിച്ച് ഒന്ന് തിളപ്പിക്കുക. അതിനു ശേഷം കടുക് ഉണക്ക മുളക് എന്നിവ വെളിച്ചെണ്ണ യിൽ വരുത്തിടുക.കറിവേപ്പില യും മിക്സ്‌ ചെയ്യുക. ടേസ്റ്റി മാമ്പഴ പുളിശ്ശേരി റെഡി..
വീഡിയോ കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്തോളൂ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here