ഫിഷ് ഫ്രൈ
പച്ചകുരുമുളക് അരച്ച കൂടുത ഫിഷ് ഫ്രൈ… എല്ലാവർക്കും ഇഷ്ടപെടുന്ന ഫിഷ് ഫ്രൈ ഏതു മീനിലും അപ്ലൈ ചെയ്യാവുന്നതാണ്..
Ingredients
കൂടുത ഫിഷ് 1 kg
പച്ചകുരുമുളക് 2 tbsp
കല്ലുപ്പ് 1 tbsp
പച്ചമുളക് 2 nos
വെളുത്തുള്ളി 8 nos
മഞ്ഞൾ പോടീ 2tsp
സവാള 2 എണ്ണം
കറിവേപ്പില 2 തണ്ട്
ചെറുനാരങ്ങാ 1/2 മുറി
മല്ലി പോടീ 3tbsp
മുളക് പോടീ 3 tbsp
വെളിച്ചെണ്ണ ആവശ്യത്തിന്
വെള്ളം 1 tbsp
തയ്യാറാക്കിയ വിധം
ആദ്യം തന്നെ കഴുകി വൃത്തി യാക്കിയ മീനിലേക്കു പച്ചകുരുമുളക് 2tbsp സവാള നീളൻ ആയി അറിഞ്ഞത് കല്ലുപ്പ് 1tbsp വെളുത്തുള്ളി പച്ചമുളക് എന്നിവ 1tbsp വെള്ളം ചേർത്തു അരച്ചത് & പകുതി ചെറുനാരങ്ങാ നീരും കൂടി മിക്സ് ചെയ്യുക അതിലേക്കു 3 tbsp മല്ലി പൊടി മുളക് പൊടി 1/2 tsp മഞ്ഞൾ പൊടിയും ചേർത്തു മിക്സ് ചെയ്തു 1/2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വക്കുക അതിനു ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു മീൻ ഇട്ടു കൊടുത്തു വറുത്തെടുക്കം.. ടേസ്റ്റി ഫിഷ് ഫ്രൈ റെഡി .
Please watch like share & subscribe Dhyan’s Curry World
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.