Home Drink വളരെ രുചികരമായ മലപ്പുറം സ്പെഷ്യൽ അവിലും വെള്ളം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക്...

വളരെ രുചികരമായ മലപ്പുറം സ്പെഷ്യൽ അവിലും വെള്ളം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്…

അവിലും വെള്ളം

ഈ ചൂടത്തു കുടിക്കാൻ പറ്റിയ വെള്ളം.മലപ്പുറം സ്പെഷ്യൽ

ചേരുവകൾ

അവിൽ :1cup
ചെറുപഴം പഴം :3
ഐസ് വെള്ളം:3cup
തേങ്ങ ചിരവിയത്:1/2cup
പഞ്ചസാര:ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

തണുത്ത വെള്ളത്തിലേക്ക് പഞ്ചസാര ഇട്ട് ഇളക്കി ശേഷം ഇതിലേക്ക് ചെറുപഴം കൈ കൊണ്ട് ഉടച്ചതും ചെറിയുള്ളി ചെറുതായി വട്ടത്തിൽ അരിഞ്ഞതും തേങ്ങാ ചിരവിയതും അവിലും ചേർത്തു ഇളക്കി യോചിപ്പിക്കാം. അവിലും വെള്ളം തയ്യാർ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here