Home Recipes വർഷങ്ങളുടെ പാരമ്പര്യമുള്ളൊരു നാടൻ പലഹാരം … നാടൻ അരിയുണ്ട. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

വർഷങ്ങളുടെ പാരമ്പര്യമുള്ളൊരു നാടൻ പലഹാരം … നാടൻ അരിയുണ്ട. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

വർഷങ്ങളുടെ പാരമ്പര്യമുള്ളൊരു നാടൻ പലഹാരം … നാടൻ അരിയുണ്ട

ആവശ്യമായ ചേരുവകൾ

* അരി -1 1/2 കപ്പ്
* ഏലക്കായ – 5 എണ്ണം
* ഉപ്പ് – ഒരു നുള്ള്
* പൊടിച്ച ശർക്കര – 1 1/4 കപ്പ്
* ചിരകിയ തേങ്ങ -1 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം

* അരി നല്ല ഗോൾഡൻ കളർ ആകുന്നതു വരെ റോസ്റ്റ് ചെയ്തു ഏലക്കായയും ഉപ്പും കൂട്ടി മിക്സിയിൽ പൊടിച്ചെടുത്തു അതിലോട്ടു ശർക്കരയും തേങ്ങയും ചേർത്ത് ചെറുതായൊന്നു കറക്കിയെടുത്തു ഒരു പാത്രത്തിലോട്ടു മാറ്റി നന്നായി കുഴച്ചു മിക്സ് ചെയ്തു ഇഷ്ടമുള്ള വലിപ്പത്തിൽ ഉരുളകളാക്കിയെടുക്കുക.
നോട്ട് : അരിയുണ്ട ഉണ്ടാക്കി പിറ്റേ ദിവസം കഴിക്കുമ്പോഴാണ് ഏറ്റവും രുചികരം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here