പൊറാട്ട
വീശിയടിക്കാതെ മുട്ടയും പഞ്ചസാരയും പാലും ഒന്നും ചേർക്കാതെ നല്ല ലെയർ ഉള്ള അടിപൊളി പൊറാട്ട
തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
അരക്കിലോ മൈദ (എട്ടോ ഒൻപതോ പൊറോട്ട ഉണ്ടാക്കാം)
ആവശ്യത്തിന് ഉപ്പ്, സൺഫ്ലവർ ഓയിൽ
പച്ചവെള്ളം
തയ്യാറാക്കുന്ന വിധം
മൈദയും ഉപ്പും പച്ചവെള്ളം കൂട്ടി നല്ലപോലെ കുഴച്ചെടുത്ത് കുറച്ചു സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് കുഴച്ച് ഉരുളയാക്കി എടുക്കാം അതിനുശേഷം ഓയിൽ കൂട്ടി മാക്സിമം നീളത്തിൽ പരത്തി മടക്കി റോൾ ആക്കിയെടുത്തു ഒന്നുകൂടി പൊറോട്ടയുടെ വലുപ്പത്തിൽ പരത്തി രണ്ടു സൈഡും നല്ലപോലെ ഓയിൽ പൊള്ളിച്ചെടുത്ത് ചൂടോടെ അടിച്ചു എടുത്താൽ നമ്മുടെ നല്ല ലെയർ ഉള്ള പൊറോട്ട റെഡി ആവുന്നതാണ്
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.