Home Break fast ടേസ്റ്റി മസാല ദോശ ഈസിയായി വീട്ടിൽ തയാറാക്കാം..എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും...

ടേസ്റ്റി മസാല ദോശ ഈസിയായി വീട്ടിൽ തയാറാക്കാം..എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ടേസ്റ്റി മസാല ദോശ ഈസിയായി വീട്ടിൽ തയാറാക്കാം..

Ingredients

ദോശ മാവ് ആവശ്യത്തിന്
2 ഉരുളൻ കിഴങ്ങു വേവിച്ചു ഉടച്ചത്
പച്ചമുളക് 2 എണ്ണം
സവാള 2 എണ്ണം
കടുക് 1tsp
ഉണക്ക മുളക് 2nos
വെളിച്ചെണ്ണ 3 tbsp
വെള്ളം 3 tbsp
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി 2 എണ്ണം
ഇഞ്ചി ചെറിയ കഷ്ണം
ഉഴുന്ന് പരിപ്പ് 1 tbsp
പരിപ്പ് 1tbsp

തയ്യാറാക്കിയ വിധം

ആദ്യം തന്നെ പാൻ ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് 2 ഉണക്ക മുളക് എന്നിവ ചേർത്തു പൊട്ടിച്ചു അതിലെ ക്ക് സവാള 2 എണ്ണം ഇഞ്ചി ചെറുതായി അറിഞ്ഞത് വെളുത്തുള്ളി കറിവേപ്പില പച്ചമുളക് മഞ്ഞൾ പൊടി 1tsp എന്നിവ ചേർത്തു മിക്സ്‌ ചെയ്തു അതിലേക്കു ഉരുളൻ കിഴങ്ങു ഉടച്ചതും ചേർത്ത് ഉപ്പ് ആവശ്യം ത്തിനു ഇട്ടു മിക്സ്‌ ചെയ്തു മസാല റെഡി യാക്കാം.. ദോശ പരത്തി അതിൽ മസാല വെച്ചു മസാല ദോശ ചുട്ടെടുക്കാം..
please watch like share comment & subdcribe Dhyan’s Curry World
വീഡിയോ കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്തോളൂ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here