Home Recipes ഇന്ന് സമോസ ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക്...

ഇന്ന് സമോസ ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

ഇന്ന് സമോസ ആയാലോ…...

ചേരുവകൾ

മൈദ – 1 cup
oil – 2 tbsp
ഉപ്പ്
വെള്ളം

ഉരുളകിഴങ്ങ് – 1
ഉള്ളി – 1
കറിവേപ്പില
oil – 3 tbsp
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1/2 tsp
മല്ലിപ്പൊടി – 1/2 tsp
ഗരം മസാല – 1/4 tsp
chat masala – 1/4 tsp
ginger, garlic paste – 1/2 tsp
oil

തയ്യാറാക്കേണ്ട വിധം.

step- 1

മൈദ, ഉപ്പ് , 2tbsp oil ആവശ്യത്തിന് വെള്ളവും ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴക്കുക. ശേഷം 15 min rest ചെയ്യാൻ വെക്കുക.

Step-2

പാനിലേക്ക് oil ഒഴിച്ച് ചെറുതായി അരിഞ്ഞ ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാല കളും, ഉപ്പും ചേർത്ത് വഴറ്റുക. ശേഷം വേവിച്ച് ഉടച്ച ഉരുളകിഴങ്ങും കറിവേപ്പിലയും ചേർത്ത് നന്നായി mix ചെയ്യുക.

step-3

rest ചെയ്യാൻ വെച്ച മാവ് ചെറിയ ഉരുളകളാക്കി ചെറുതായി പരത്തുക. ശേഷം അതു പകുതിയായി മുറിച്ച് Samosa shapil fold ചെയ്ത് filling നിറച്ച് shape ചെയ്യുക.
ശേഷം low famil oil ൽ deep fry ചെയ്യുക.

Samosa ready……

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here