Home Drink ഒരു സ്പൂൺ ഗോതമ്പ്‌പൊടി മതി ഇനി വിശപ്പും ദാഹവും മാറ്റാൻ ..ചൂടിനെ തടുക്കാൻ ഇനി ഈ...

ഒരു സ്പൂൺ ഗോതമ്പ്‌പൊടി മതി ഇനി വിശപ്പും ദാഹവും മാറ്റാൻ ..ചൂടിനെ തടുക്കാൻ ഇനി ഈ സിമ്പിൾ ഷേക്ക് മതി . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഷേക്ക്

ഒരു സ്പൂൺ ഗോതമ്പ്‌പൊടി മതി ഇനി വിശപ്പും ദാഹവും മാറ്റാൻ ..ചൂടിനെ തടുക്കാൻ ഇനി ഈ സിമ്പിൾ ഷേക്ക് മതി .

ചേരുവകൾ

ഗോതമ്പുപൊടി – 2 tbs
പാൽ – അരക്കപ്പ്
കട്ടയാക്കിയ പാൽ – 1 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
വാനില എസ്സെൻസ് – 1tbs

ഉണ്ടാകുന്ന വിധം

ഗോതമ്പുപൊടി പാൽ ചേർത്ത് മിക്സ് ചെയ്തു കുറഞ്ഞ തീയിൽ കുറുക്കിയെടുക്കുക .തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്കിട്ടുകൊടുക്കുക .കട്ടയാക്കിയ പാൽ പഞ്ചസാര വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക .ഗ്ലാസ്സിലേക് മുറിച്ച ആപ്പിൾ കഷ്ണങ്ങൾ കസ്കസ് ചേർത്ത് മുകളിലേക്കു ഷേക്ക് ഒഴിച്ച് തണുപ്പോടെ സെർവ് ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here