സോയ ചങ്ക്സ് ഫ്രൈ
INGREDIANTS
Soya :250 Grm
Kashmiri Chilly : 2 Tbsp
Pepper : 1 Tsp
Garam Masala : 1 Tsp
Turmeric Powder : 1/2 Tsp
Coriander Powder : 1 Tsp
Meat Masala : 2 Tbsp
Onion : 2 Nos
Green Chilly : 2 Nos
Ginger Garlic Paste : 2 Tbsp
Tomato : 1 No
Salt , Oil & Curry Leaves
തയ്യാറാക്കുന്ന വിധം
അതിനായിട്ടു ആദ്യം സോയ ചങ്ക്സ് നല്ല തിളപ്പിച്ച വെള്ളത്തിലിട്ടു വക്കണം. ഒരു 10 മിനിറ്റ് മതി. ശേഷം 2-3 തവണ പച്ച വെള്ളത്തിലിട്ടു കഴുകി മാറ്റണം. അപ്പോഴേക്കും സോയ ചങ്ക്സ് നല്ലപോലെ അതിന്റെ bad smell എല്ലാം മാറി ആവശ്യത്തിന് വെന്തുകിട്ടും.
ചങ്ക്സിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ഗരംമസാലയും ഉപ്പും സോയ സോസും ചേർത്ത് marinate ചെയ്തു വക്കാം.അരമണിക്കൂറിനുശേഷം സോയ ഫ്രൈ ചെയ്തെടുക്കണം.
അതെ പാനിൽ തന്നെ ഇഞ്ചിയും വെളുതുള്ളിയും സവാളയും പച്ചമുളകും തക്കാളിയും ഇട്ടു വഴറ്റി സോയയും ചേർത്ത് മീറ്റ് മസാല കൂടി ചേർത്ത് വരട്ടി എടുക്കണം. ബീഫ് ഫ്രൈ പോലെ സോയ ഫ്രൈ ആയി കിട്ടും.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.