Home Drink ഏലക്കയും മിൽക്കും ചേരുമ്പോഴുള്ള ആസാദ്യ ടേസ്റ്റ് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്,നമ്മൾ ഇത് വിരുന്നുകാർ കൊടുക്കുമ്പോൾ അവർക്ക് ഇതിൽ...

ഏലക്കയും മിൽക്കും ചേരുമ്പോഴുള്ള ആസാദ്യ ടേസ്റ്റ് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്,നമ്മൾ ഇത് വിരുന്നുകാർ കൊടുക്കുമ്പോൾ അവർക്ക് ഇതിൽ എന്താണ് ചേർത്തതെന്ന് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. ഏലയ്ക്കയുടെ രുചി പാലിൽ ചേരുമ്പോൾ വ്യത്യസ്തമായിരിക്കും.എല്ലാവരും ഇത് തയ്യാറാക്കി നോക്കൂ തീർച്ചയായും ഇഷ്ടപ്പെടുന്നതാണ്…. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ .

ഏലക്കയും മിൽക്കും

ഏലക്കയും മിൽക്കും ചേരുമ്പോഴുള്ള ആസാദ്യ ടേസ്റ്റ് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്,നമ്മൾ ഇത് വിരുന്നുകാർ കൊടുക്കുമ്പോൾ അവർക്ക് ഇതിൽ എന്താണ് ചേർത്തതെന്ന് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. ഏലയ്ക്കയുടെ രുചി പാലിൽ ചേരുമ്പോൾ വ്യത്യസ്തമായിരിക്കും.എല്ലാവരും ഇത് തയ്യാറാക്കി നോക്കൂ തീർച്ചയായും ഇഷ്ടപ്പെടുന്നതാണ്….

തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

അരലിറ്റർ പാൽ
നാല് ഏലക്കാ
ആവശ്യത്തിന് പഞ്ചസാര

തയ്യാറാക്കുന്ന രീതി

അരലിറ്റർ തണുത്ത പാലിലോ കട്ടപ്പാലിലോ നാളെ ഏലക്കയും പഞ്ചസാരയും കൂട്ടി അടിച്ചാൽ നമ്മുടെ ഈ അടിപൊളി ഏലക്കാ മിൽക് ജ്യൂസ് റെഡി ആവുന്നതാണ്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

❤️❤️❤️❤️❤️❤️❤️❤️❤️❤️

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here