വളരെ എളുപ്പത്തിൽ നമുക്ക് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയെടുക്കാം.
തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
രണ്ട് വലിയ ഉരുളക്കിഴങ്ങ്
കുറച്ച് ഉപ്പ് കുരുമുളക് പൊടി
ആവശ്യത്തിന് ഓയിൽ
കുറച്ചു തണുത്ത വെള്ളം
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നീളത്തിൽ കട്ട് ചെയ്തു ഉപ്പു ചേർത്ത് നല്ല തണുത്ത വെള്ളം ഒഴിച്ച് ഒരു മണിക്കൂർ മുടി വച്ചതിനുശേഷം ഡീപ് ഫ്രൈ ചെയ്ത് എടുത്താൽ അടിപൊളി ഫ്രഞ്ച് ഫ്രൈസ് റെഡി ആവുന്നതാണ്,(തണുത്ത വെള്ളം ഒഴിച്ച ഉരുളക്കിഴങ്ങ് കട്ട് ചെയ്തത് രണ്ടുദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം ആവശ്യമുള്ളപ്പോൾ എടുത്ത് ഫ്രൈ ചെയ്താൽ മതി)
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
❤️❤️❤️❤️
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.