Home Juice വളരെ രുചികരമായി എളുപ്പത്തിൽ ഓറഞ്ച് ജ്യൂസ് തയ്യാറാക്കുന്ന ഒരു മെത്തേഡ് ആണ്… എല്ലാവരും ട്രൈ ചെയ്തു...

വളരെ രുചികരമായി എളുപ്പത്തിൽ ഓറഞ്ച് ജ്യൂസ് തയ്യാറാക്കുന്ന ഒരു മെത്തേഡ് ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഓറഞ്ച് ജ്യൂസ്‌

ചേരുവകൾ

ഓറഞ്ച് 3
പഞ്ചാര ആവശ്യത്തിന്
പാൽ കാൽ കപ്പ്
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് കുരു കളഞ്ഞു മിക്സിയിൽ ഇടുക ആവശ്യത്തിന് പഞ്ചാര ചേർക്കാം ഐസ് ക്യൂബ് അല്ലെങ്കിൽ വെള്ളം ചേർക്കാം ഇതിലേക്ക് കാച്ചി ആറിയ പാൽ കാൽ കപ്പ്‌ പാൽ ചേർത്ത് നന്നായി അടിച്ചു എടുക്കുക
അരിച്ചു എടുക്കാം
ജ്യൂസ് തയാർ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here