Home Chicken ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഗ്രീൻ ചില്ലി ചിക്കൻ തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഗ്രീൻ ചില്ലി ചിക്കൻ തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഗ്രീൻ ചില്ലി ചിക്കൻ

ചേരുവകള്‍

ചിക്കൻ.- 500 ഗ്രാം

പച്ചമുളക് (അരിഞ്ഞത്)-മുക്കാൽ കപ്പ്

സവാള -2 എണ്ണം

വെളുത്തുള്ളി -10 അല്ലി

മല്ലിയില.- അര കപ്പ്

മഞ്ഞൾ പൊടി .-കാൽ ടീസ്പൂൺ

മല്ലിപ്പൊടി – 2 ടീസ്പൂൺ
ഗരം മസാല -. 1 ടീസ്പൂൺ

എണ്ണ – 1 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൂന്നാമത്തെ ചേരുവകൾ അരച്ചുവയ്ക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അരച്ചുവച്ചിരിക്കുന്ന അരപ്പു വഴറ്റുക. വഴന്നുവരുമ്പോൾ പച്ചമുളക്, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല ഇവ ചേർക്കുക. അൽപ്പസമയം വഴറ്റിയശേഷം ചിക്കൻ ഇടണം. അൽപ്പം ഉപ്പും ചേർത്ത് അടച്ചു വേവിക്കുക. ചിക്കനിലെ വെള്ളത്തിൽ ഇതു വെന്തുകൊള്ളും. വെന്തു കഴിയുമ്പോൾ തുറന്നുവച്ച് വെള്ളത്തിന്റെ അംശം മുഴുവനും വറ്റിക്കണം.
PC : Instagram.com/devis_kitchen_sweden
#Taste24X7 #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams

ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here