Home Break fast കുഴച്ചും പരത്തിയും സമയം കളയാതെ എളുപ്പത്തിൽ aloo paratha ഉണ്ടാക്കാം breakfast lunch dinner എന്തുമാകട്ടെ😁...

കുഴച്ചും പരത്തിയും സമയം കളയാതെ എളുപ്പത്തിൽ aloo paratha ഉണ്ടാക്കാം breakfast lunch dinner എന്തുമാകട്ടെ😁 ഇത് മാത്രം മതി വേറെ കറി ഒന്നും വേണ്ട..😋😋 അത്രയ്ക്ക് രുചി ആണ് പാത്രം കാലിയാവുന്ന വഴി അറിയില്ല . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് .

Aloo Paratha || using liquid batter||

 

കുഴച്ചും പരത്തിയും സമയം കളയാതെ എളുപ്പത്തിൽ aloo paratha ഉണ്ടാക്കാം
breakfast lunch dinner എന്തുമാകട്ടെ😁
ഇത് മാത്രം മതി വേറെ കറി ഒന്നും വേണ്ട..😋😋
അത്രയ്ക്ക് രുചി ആണ്
പാത്രം കാലിയാവുന്ന വഴി അറിയില്ല😁😁😋😋😋

ചേരുവകൾ.

ഗോതമ്പ് പൊടി : 1 കപ്പ്
വെള്ളം: 2 കപ്പ്
ഉരുളക്കിഴങ്ങ്: 2 ചെറിയത്
സവാള: 2 tbsp
മല്ലിയില അരിഞ്ഞത്: 2 tbsp
പച്ചമുളക്: 2
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
ജീരകം: 1/2tsp
ഉപ്പ്

തയ്യാറാക്കേണ്ട വിധം.

ഗോതമ്പ് പൊടിയിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങ് grate ചെയ്ത് ഇട്ട് കൊടുക്കുക മറ്റെല്ലാ ചേരുവകളും ചേർത്ത് ഇപ്പോൾ വെള്ളം സാവധാനം ചേർത്ത് നന്നായി ഇളക്കുക.കട്ടകൾ ഇല്ലാതെ നല്ല smooth ബാറ്റർ ആവണം ട്ടൊ😊
ഒരു പാൻ ചൂടാക്കി ഒരു തവി ബാറ്റർ ഒഴിച്ച് തുല്യമായി പരത്തുക (low flame)
ഇരുവശത്തും തവിട്ടുനിറത്തിലുള്ള പാടുകൾ കാണുന്നത് വരെ വേവിക്കുക, ഇപ്പോൾ ചെറുതായി അമർത്തുക.ഇനി ചപ്പാത്തിയുടെ മുകളിൽ ചെറുതായി അമർത്തുക നന്നായി പൊന്തി വന്നതിനു ശേഷം 30 sec തിരിച്ചും മറച്ചുമിട്ട് ചുടണം
പറാത്തയുടെ ഉള്ളിൽ പശപശപ്പ് ഇല്ലാതിരിയ്ക്കാൻ ആണ് ഇത് പോലെ ചെയ്യുന്നത്..liquid batter aloo paratha ready 😊
എനിക്ക് പറാത്ത നെയ്യ് പുരട്ടി കഴിയ്ക്കാൻ ആണ് ഇഷ്ടം..നിങ്ങൾക്കൊ 🤩

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here