Home Curry ചാറൊക്കെ കുറുകി നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു മീൻ കറി… എല്ലാവരും ട്രൈ ചെയ്തു...

ചാറൊക്കെ കുറുകി നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു മീൻ കറി… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…

മീൻ കറി

ചേരുവകൾ :

ഓയിൽ -1tsp
ഉലുവ -1/2 tsp
ഇഞ്ചി -1/4 കപ്പ്‌
വെളുത്തുള്ളി -1/4 കപ്പ്‌
മഞ്ഞൾ പൊടി -1/2 tsp
മുളക് പൊടി -3 tbsp
കുടമ്പുളി -3 nos
ഉലുവ പൊടി -1/4 tsp
ഉപ്പ് ,വെള്ളം ആവശ്യത്തിന്
കറിവേപ്പില

ഉണ്ടാക്കുന്ന വിധം :

എണ്ണ ചൂടാകുമ്പോൾ ഉലുവ ,ഇഞ്ചി ,വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക .ശേഷം മഞ്ഞൾ ,മുളക് പൊടി ഇട്ടു അതിന്റെ പച്ച മണം മാറുന്ന വരെ വഴറ്റുക . പിന്നെ തണുത്തതിനു ശേഷം പേസ്റ്റ്‌ പോലെ അരച്ചെടുക്കുക .

അരച്ചെടുത്ത ഇ പേസ്റ്റ് ഒരു ചട്ടിയിൽ ഇട്ടു വീണ്ടും വഴറ്റിഎടുത്തതിനു ശേഷം കുടംപുളി ,ഉപ്പ്‌ ,വെള്ളം ചേർത്ത് തിളപ്പിക്കുക .ശേഷം മീൻ കഷണങ്ങൾ ഇട്ടു ഒരു 10 mint വേവിക്കുക .അല്പം വെളിച്ചെണ്ണ ,കറിവേപ്പില ഇട്ടു വാങ്ങി വെക്കാം . നല്ല ടേസ്റ്റി ആയ മീൻകറി റെഡി 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here