Home Drink ശരീരം തണുപ്പിക്കാൻ പുതുരുചിയിൽ ഒരു കിടിലൻ ഷേക്ക് ഇതാ . എല്ലാവരും ട്രൈ ചെയ്തു നോക്കു...

ശരീരം തണുപ്പിക്കാൻ പുതുരുചിയിൽ ഒരു കിടിലൻ ഷേക്ക് ഇതാ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ശരീരം തണുപ്പിക്കാൻ പുതുരുചിയിൽ ഒരു കിടിലൻ ഷേക്ക് ഇതാ

ചേരുവകൾ
ക്യൂകമ്പർ – 3 എണ്ണാം
കട്ടയാക്കിയ പാൽ – 1 കപ്പ്
മിൽക്‌മൈഡ്- കാൽക്കപ്പ്
പഞ്ചസാര – കാൽകപ്പ്
ഏലക്ക – 1
ഉണ്ടാക്കുന്ന വിധം
ക്യൂകമ്പർ തൊലി കളഞ്ഞു മുറിച്ചെടുക്കുക .ബാക്കി ചേരുവകൾ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക .ഇഷ്ടമുള്ള നട്സ് വെച്ച് ഗാർണിഷ് ചെയ്തു തണുപ്പോടെ സെർവ് ചെയ്യാം .

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here