ബ്രെഡ് എഗ്ഗ് പഫ്സ് ഒന്ന് ഉണ്ടാക്കി നോക്കൂ…😋
Ingredients:–
Bread-8
Egg-4
Onion-2
Greenchilly-2
Ginger garlic-1tbsp
Tomato-1
Turmeric pw-1/4 tsp
Red chillybpw-1 tsp
Garam masala -1/4 tsp
Pepper pw-1/4 tsp
Salt
Oil
തയ്യാറാകുന്ന വിധം :–
ഒര പാനിൽ 2 tbsp ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് നന്നായി വാട്ടിയ ശേഷം തക്കാളി ചേർക്കാം
ശേഷം മഞ്ഞൾ പൊടി മുളക് പൊടി, ഗരം മസാല, കുരുമുളക് പൊടി, ഉപ്പ് ചേർക്കാം
നന്നായി വാട്ടിയ ശേഷം തീ ഓഫ് ചെയ്യാം
മുട്ട പുഴുങ്ങി എടുക്കാം
ബ്രേയ് ഒരു പാനിൽ വെച്ച് രണ്ട് സൈഡും മൊരിച്ചെടുക്കണം
ഇതൊന്നു പരാതിയെടുത് മസാല കൂട് വെച്ച് മേലെ മുട്ടയുടെ പകുതി വെക്കാം..
കുറച്ച് മൈദ വെള്ളത്തിൽ കലക്കി ഇതിന്റെ സൈഡ് ഒട്ടിയ്ക്കാം
പാനിൽ ഓയിൽ ചൂടാക്കി ഫ്രൈ ചെയ്തെടുക്കാം
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യണേ 👇👇👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ Bread egg puffs ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.