വെജിറ്റബിൾ ബിരിയാണി
ചേരുവകൾ
ബസ്മതി റൈസ് – 1 cup
വെള്ളം – 1 & 1/2 cup
oil – 4tsp
Bay leaf
star anise
cloves
Cardamom
fennel seed – 1/4 tsp
ഉള്ളി – 1
തക്കാളി – 1
പുതിനയില
കാരറ്റ് – 1/2 cup
കോളിഫ്ലവർ – 1/2 cup
Peas – 1/2 cup
ഉരുളകിഴങ്ങ് – 1/2 cup
കാപ്സിക്കം – 1/2 cup
മുളക് പൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
മഞ്ഞൾപ്പൊടി – 1/4 tsp
ഖരം മസാല – 1/2 tsp
തൈര – 2 tbsp
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് – 1 tsp
ഉപ്പ്
മല്ലിയില
തയ്യാറാക്കുന്ന വിധം
step-1
ബസ്മതി അരി നന്നായി കഴുകിയതിന് ശേഷം 30 minute soak ചെയ്യാൻ വെക്കുക.
ശേഷം കുക്കറിൽ എണ്ണ ഒഴിച്ച് star anise, bay leaf, Cardamom, clove, fennel Seed , ചേർക്കുക. ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ശേഷം തക്കാളി പുതിനയില ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം എല്ലാ vegetables ഉം , തൈരും , മസാലയും ചേർത്ത് നന്നായി mix ചെയ്ത് ചൂടുവെള്ളവും , ബസ്മതി അരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി നix ചെയ്തതിന് ശേഷം cooker അടച്ചു വെച്ച് medium flame ൽ 2 whistle അടിക്കുക. ശേഷം തുറന്ന് പതുക്കെ ഇളക്കുക. മുകളിയായി മല്ലിയിലയും ചേർക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.