Home Recipes ഇന്നത്തെ റെസിപ്പി ഗുലാബ് ജാമുൻ ആണ്.വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലും തയ്യാറാക്കാം . എല്ലാവരും ട്രൈ...

ഇന്നത്തെ റെസിപ്പി ഗുലാബ് ജാമുൻ ആണ്.വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലും തയ്യാറാക്കാം . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഗുലാബ് ജാമുൻ

Hai friends…..
എൻ്റെ കഴിഞ്ഞ പോസ്റ്റിന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി ….
ഇന്നത്തെ റെസിപ്പി ഗുലാബ് ജാമുൻ ആണ്.വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലും തയ്യാറാക്കാം .

ചേരുവകൾ

ഗുലാബ് ജാമുൻ മിക്സ് – 16og m
വെള്ളം – 1/4 glass
ഓയിൽ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
പഞ്ചസാര – 2 cup (മധുരത്തിനനുസരിച്ച് മാറ്റം വരുത്താം )
വെള്ളം – പഞ്ചസാരയുടെ അതേ അളവ്
ഏലക്കാപ്പൊടി – കാൽ റ്റീസ്പൂൺ

മിക്സ് വെള്ളം ചേർത്ത് കുഴച്ചെടുക്കുക.
10 മിനിട്ട് മാറ്റിവയ്ക്കുക. ശേഷം ചെറിയ ബോൾസാക്കി ഉരുട്ടിയെടുക്കുക.ശേഷം ഫ്രൈ ചെയ്തെടുക്കുക.2 Cupപഞ്ചസാര ,2 Cup വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക .ഇതിലേക്ക് ഏലക്കാ പൊടി ചേർത്ത് തിളപ്പിക്കുക. പൊരിച്ചെടുത്ത ബോൾസ് ചൂടുള്ള ഷുഗർ സിറപ്പിലേക്ക് ചേർക്കുക. തണുത്ത ശേഷം ഉപയോഗിക്കാം.

വീഡിയോ ഇഷ്ടമായാൽ share, Subscribe ചെയ്യാൻ മറക്കരുതേ……

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here