Home Recipes ഒരു variety ആയി chicken വച്ച് മിഠായി ഉണ്ടാക്കിയാലോ…

ഒരു variety ആയി chicken വച്ച് മിഠായി ഉണ്ടാക്കിയാലോ…

 

Chicken എല്ലാവർക്കും ഇഷ്ടമാണ് . ഒരു variety ആയി chicken വച്ച് മിഠായി ഉണ്ടാക്കിയാലോ…🤔.

മിഠായി cover നമ്മുക്ക് ഉണ്ടാക്കാനായി
2 cup മൈദ , ഉപ്പ് , 2tbls oil കുഴക്കാൻ ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി കുഴച്ച് എടുക്കുക .

20 min മാറ്റിവെച്ച തിന് ശേഷം അത് ചപ്പാത്തി പരത്തുന്നതുപ്പോലെ പരത്തിയെടുക്കുക . അതിൽനിന്ന് ചെറിയ round shape മുറിച്ചെടുക്കുക .അതുപ്പോലെ മുഴുവൻ ചെയ്യുക . കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക 🧐 .

മിഠായി filling ആയി വെക്കാൻ boneless chicken 1/2 kg shape ൽ മുറിച്ചത് . തൈര് 4 tblsp , മുളക് പൊടി 2 tblsp , കുരുമുളക് പൊടി 1tbls മല്ലിപ്പൊടി 1 tblsp , മഞ്ഞൾപ്പൊടി 1 tblsp , ഗരം മസാല പൊടി 1tblsp , ചെറുനാരങ്ങ 1 ന്റ നീര് എന്നിവ എല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .

ഇനി ഒരു Fry pan വച്ച് അതിൽ 2 tblsp oil , butter 1 tblsp ഇട്ട് ചൂടായി വരുമ്പോൾ chicken mix വച്ചിരിക്കുന്നത് ഇട്ട് നന്നായി വേവിക്കുക .
മിഠായി set ആക്കാൻ മാവ് പരത്തിയത് ചെറുതായി നീളത്തിൽ വച്ച് അതിൽ ഇറച്ചി ഒരു piece വച്ച് മിഠായി പൊതിയുന്നതുപ്പോല്ലേ പൊതിയുക . വീഡിയോ കാണുക . ഓയിൽ ഇട്ട് വറുത്തെടുക്കുക . നമ്മുടെ Toffe Chicken ready 😋😋😋😁.

Support ചെയ്യാൻ മറക്കരുത് .🙏🙏🙏

Video kandollooo……

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  Tofee Chicken ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here