Home Drink ഹായ് ഫ്രണ്ട്‌സ് വേനൽ കാലം എത്തി ചൂടിൽ നിന്ന് ശരീരത്തെ തണുപ്പിക്കുവാൻ സംഭാരം (മോരും വെള്ളം...

ഹായ് ഫ്രണ്ട്‌സ് വേനൽ കാലം എത്തി ചൂടിൽ നിന്ന് ശരീരത്തെ തണുപ്പിക്കുവാൻ സംഭാരം (മോരും വെള്ളം )പോലെ മറ്റൊരു പാനീയം വേറെ ഇല്ല അത് എങ്ങിനെ നമ്മുക്ക് വീട്ടിൽ കൃത്യമായി തയ്യാറാക്കാം എന്ന് നോക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

സംഭാരം (മോരും വെള്ളം )

ഹായ് ഫ്രണ്ട്‌സ്
വേനൽ കാലം എത്തി ചൂടിൽ നിന്ന് ശരീരത്തെ തണുപ്പിക്കുവാൻ സംഭാരം (മോരും വെള്ളം )പോലെ മറ്റൊരു പാനീയം വേറെ ഇല്ല അത് എങ്ങിനെ നമ്മുക്ക് വീട്ടിൽ കൃത്യമായി തയ്യാറാക്കാം എന്ന് നോക്കാം

തയ്യാറാക്കുന്ന വിധം.

ഒരു മൺചട്ടി എടുത്ത് അതിലേക്ക് 1 cup തൈര് ഒഴിച്ച് കൊടുക്കാം അതിലേക്ക് ഇഞ്ചി ഒരു ചെറിയ കഷ്ണം,2പച്ചമുളക്, (കാന്താരി മുളക് ആയാൽ അത്രയും നല്ലത് )2ചെറിയ ഉള്ളി എന്നിവ ചതച്ചത് ഇട്ടുകൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് 5കറി വേപ്പില കൈ വച്ച് കീറിയത് എല്ലാം ചേർത്ത് ഒരു തവി ഉപയോഗിച്ച് നല്ലവണ്ണം മിക്സ്‌ ചെയ്ത് ഒരു കപ്പ് വെള്ളം ചേർത്ത് നല്ലവണ്ണം മിക്സ്‌ ചെയ്യുക നമ്മുടെ സംഭാരം റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here