Home Recipes ആർക്കും ഉണ്ടാക്കാം ഈ കേക്ക്, Oven , Cake ഉണ്ടാക്കാനുള്ള tin , tools...

ആർക്കും ഉണ്ടാക്കാം ഈ കേക്ക്, Oven , Cake ഉണ്ടാക്കാനുള്ള tin , tools ഒന്നും തന്നെ ആവശ്യമില്ല | Chocolate Crepe Cake😍😍

 

ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു Cake ആണിത് . Oven , Cake ഉണ്ടാക്കാനുള്ള tin , tools ഒന്നും തന്നെ ഇതിനായി ആവശ്യമില്ല .

Ingredients 

Maida 1cup ,cocoa powder 1/4 cup , sugar 1 cup , baking powder 1/4 tsp , Milk 1/2 cup , curd 4tblsp , oil 1/4 cup , Vanilla essence 1tsp . എന്നിവ എല്ലാം ചേർത്ത് നന്നായി ഇളക്കുക ( കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക ) . ഇതാണ് cake mix .

ഇനി ഒരു Fry Pan ൽ അപ്പം ചുടുന്നതുപ്പോലെ ഒരു നിശ്ചിത അളവ് കലക്കിയ mix ഒഴിച്ച് ഒന്ന് ചുറ്റിച്ച് layers വേവിച്ച് എടുക്കുക .

അടുത്തത് Cream ഉണ്ടാക്കുന്നതിനായി Whipping Cream 1cup , sugar 1/2 cup , Vanilla essence 1/2tsp . എന്നിവ എടുത്ത് beater കൊണ്ട് Whipping Cream വിപ്പ് ചെയ്യുക . ( Beater ഇല്ലാത്തവർക്ക് മുട്ട പതപ്പിക്കുന്നതു ഉപയോഗിക്കാം ) പഞ്ചസാര പൊടിച്ച് ചേർക്കുക essence ചേർക്കുക .

Rotating table ഉള്ളവർക്ക് അതിനുമുകളിൽ വയ്ക്കാം ഇല്ലാത്തവർക്ക് ചെയ്യേണ്ട രീതി വീഡിയോയിൽ കാണിക്കുന്നുണ്ട് . ഇനി ഇതിനു മുകളിൽ ഓരോ layers വച്ച് cream തേക്കുക . ഇടയിൽ കുറച്ച് chocolate ചീവ്വിയത് ചേർക്കുന്നുണ്ട് . ( വേണമെങ്കിൽ മതി )

Decoration ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്പെടുന്നു രീതിയിൽ ചെയ്യാം . Cream കൊണ്ട് full cover ചെയ്തതിനു ശേഷം അതിൽ chocolate melt ചെയ്തത് ഒഴിക്കുന്നുണ്ട് . (ചെയ്യുന്ന രീതി വീഡിയോയിൽ കാണിക്കുന്നുണ്ട് ) . ഒരു overnight fridge വെച്ച് എടുക്കുക. നല്ല tasty ആയിട്ടുള്ള Cake ആണിത് .😋😋😋

നമ്മുടെ വീട്ടിൽ easy ആയി Cake ഉണ്ടാക്കിയെടുക്കാവുന്നതാണ് . ഇഷ്ടപ്പെട്ടെങ്കിൽ Support ചെയ്യണേ…😊😊😊😊

Vedio കാണുന്നതിനായി ……

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ Chocolate Crepe Cake ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here