Home Chicken ഇതുപോലെ ഉണ്ടാക്കിയാൽ ബ്രോസ്റ്റഡ് ചിക്കൻ സൂപ്പർ ടേസ്റ്റ് ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

ഇതുപോലെ ഉണ്ടാക്കിയാൽ ബ്രോസ്റ്റഡ് ചിക്കൻ സൂപ്പർ ടേസ്റ്റ് ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Broasted Chicken

ഇതുപോലെ ഉണ്ടാക്കിയാൽ ബ്രോസ്റ്റഡ് ചിക്കൻ സൂപ്പർ ടേസ്റ്റ് ആണ്

ചേരുവകൾ.

ചിക്കൻ ഒന്നേകാൽ കിലോ
വെള്ളം ഒരു ലിറ്റർ
സവാള അരിഞ്ഞത് ചെറുത് 1
ബിരിയാണിയില (Bayleaf )5
ഉപ്പ് 2 ടേബിൾ സ്പൂൺ
പഞ്ചസാര ഒരു ടേബിൾസ്പൂൺ

തയ്യാറാക്കേണ്ട വിധം.

ഒരു ബൗളിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക ഇതിലേക്ക് ചിക്കനും ബാക്കി എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി അതിനുശേഷം കവർ ചെയ്തു രാത്രിമുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക 12മണിക്കൂർ വയ്ക്കുന്നതാണ് ഏറ്റവും നല്ലത് രാത്രി ഉണ്ടാക്കിവെച്ച രാവിലെ എടുക്കുക

അതിനുശേഷം ചിക്കൻ കഷണങ്ങൾ ഈ വെള്ളത്തിൽ നിന്നും എടുത്തു മാറ്റി ഒരു പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുക ചിക്കൻ ഉള്ള വെള്ളം എല്ലാം ഒരു കോട്ടൺ തുണിയോ അല്ലെങ്കിൽ ടിഷ്യു വെച്ച് മുഴുവനായും കളയുക ഇനി ചിക്കൻ ലേക്കുള്ള ഒരു മിക്സ് റെഡിയാക്കി എടുക്കാം

മൈദ മൂന്ന് കപ്പ്
കോൺഫ്ലോർ ഒരു കപ്പ്
കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ
ഉപ്പ് ഒരു ടേബിൾ സ്പൂൺ
ഒനിയൻ പൗഡർ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പൗഡർ ഒന്നര ടേബിൾസ്പൂൺ
എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം മിക്സ് ചെയ്തതിൽ നിന്നും പകുതിയോളം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കുക ബാക്കിയുള്ള മിക്സി ലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക ഒരു കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ആക്കി ദോശ മാവിന്റെ പാകത്തിൽ റെഡി ആക്കി വെക്കുക ഇതിലേക്ക് മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ ഓരോന്നായി മുക്കിയെടുക്കുക അതിനുശേഷം മാറ്റി വച്ചിട്ടുള്ള മൈദയുടെ മിക്സി ലേക്ക് ഓരോന്നായി ഇട്ടുകൊടുത്ത നല്ലപോലെ കവർ ചെയ്തെടുക്കുക എണ്ണ ചൂടാകുമ്പോൾ ഓരോന്നായി ഇട്ടുകൊടുത്ത മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്ത് മാറ്റം സൂപ്പർ ടേസ്റ്റിൽ ഉള്ള ബ്രോസ്റ്റഡ് ചിക്കൻ റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here