അരി കുതിർക്കാതെ അരയ്ക്കാതെ തന്നെ പെട്ടെന്ന് തയ്യാറാക്കാവുന്ന നല്ല Crispy ആയിട്ടുള്ള ദോശ ആയാലോ…….
ചേരുവകൾ
റവ – 1 cup
തൈര് – 1 cup
വെള്ളം – 1 cup
ഉപ്പ് – 1/2 tsp
baking soda – 1/4 tsp
ഉരുളക്കിഴങ്ങ് – 2
ഉള്ളി – 1
ഇഞ്ചി – 1 inch
പച്ചമുളക് – 1
കറിപേപ്പില
മഞ്ഞൾപ്പൊടി – 1/4 tsp
കുരുമുളക് പൊടി – ഒരു നുള്ള
കടുക് – 1/4 tsp
ഉഴുന്ന് – 1/2 tsp
ഉപ്പ്
വെള്ളം
oil
നെയ്യ്
തയ്യാറാക്കേണ്ട വിധം.
step-1
മിക്സിയുടെ ജാറിലേക്ക് റവ ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് തൈര്, വെള്ളം, ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് 15 minute നേരം rest ചെയ്യാൻ വെക്കുക. ശേഷം baKing soda ചേർത്ത് mix ചെയുക.
ശേഷം tawa ചൂടാക്കി ഓരോ ദോശയും ചുടുക. മുകളിലായി നെയ് തടവുക.
പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുകും ഉഴുന്നും പൊട്ടിക്കുക. ശേഷം ഇഞ്ചി ,പച്ചമുളക്, കറിവേപ്പില ഉപ്പ്, ഉള്ളി ചേർത്ത് നന്നായി വഴറ്റി ശേഷം മഞ്ഞൾപ്പൊടിയും ചേർക്കുക. പച്ചമണo മാറുമ്പോൾ വേവിച്ച ഉരുളക്കിഴങ്ങും അല്പം വെള്ളവും ചേർത്ത് നന്നായി mix ചെയ്യുക. ശേഷം കുറച്ച് കുരുമുളക് പൊടി കൂടി േചർ ത്ത് mix ചെയ്യുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.